Chapter Title : ക്രിസ്തുമസ് രാത്രി - 5
കൊണ്ട് എല്ലാവരും ഉറങ്ങുമ്പോൾ നീ ദേ ഈ ടോയ്‌ലറ്റിന്റെ അവിടൊട്ടു വന്നാൽ മതി..നമുക്ക് അകത്തു കയറി കുറെ നേരം സുഖിക്കാം....
താൻ അവന്റെ ആവശ്യം കേട്ട് വീണ്ടും ഞെട്ടി.....
ഇപ്പോൾ ഒരുമ്മ തന്നേച്ചു പൊയ്ക്കോ എന്നും പറഞ്ഞു അവൻ എന്റെ കയ്യിൽ കയറി പിടിച്ചു...ഞാൻ എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ അലറി വിളിച്ചു...
"വിടാടാ നായിന്റെ മോനെ...ആ.....ആയ..........
കംപാർട്ട്‌മെന്റിൽ സകല ആൾക്കാരും ആ ശബ്ദം കേട്ട്...ഓടിക്കൂടി...അവൻ അത് പ്രതീക്ഷിച്ചില്ല..അപ്പോൾ ഫിലിപ്പ് വന്നു അവന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ചു ചെള്ളക്കടിച്ചു....
പാലക്കാട്ടുകാരൻ ആൾക്കാരോട് പറഞ്ഞു...കയറിയപ്പോൾ മുതൽ ഇയാളുടെ പെരുമാറ്റം ശരിയല്ലായിരുന്നു....കുറെ പേര് അടിക്കാനൊരുങ്ങി...അയാൾ ഈയാം പാറ്റയെ പോലെ വിറച്ചു...പെണ്ണ് കേസാണ് മാറിയതു തന്നെ..അപ്പോഴേക്കും ആരോ കൈ വച്ച്...അപ്പോൾ അതിൽ മാന്യനായി തോന്നുന്ന ഒരാൾ പറഞ്ഞു...ആരും ഒന്നും ചെയ്യണ്ടാ ഒന്നുവല്ലേലും ഒരു മലയാളിയല്ലേ ഇവനെ അടുത്ത സ്റ്റേഷനെത്തുമ്പോൾ പോലീസിൽ ഏൽപ്പിക്കാം....
അയാൾ കരയാൻ തുടങ്ങി...."പ്ലീസ് ഒന്നും ചെയ്യല്ലേ...എന്റെ കുടുംബം തകരും...പ്ലീസ്....
"കുടുംബം ഉണ്ടായിട്ടാണോടാ പെണ്ണുങ്ങളെ ശല്യം ചെയ്യുന്നത്..കൂടി നിന്ന ആളുകളിൽ ഒരാൾ ചോദിച്ചു കൊണ്ട് കയ്യിൽ പിടിച്ചു....ഇവനെ പിടിച്ചോ ചിലപ്പോൾ ഇവാൻ എടുത്തു ചാടികളായും....പെങ്ങള് പൊയ്ക്കോ..ഇവന്റെ കാര്യം ഞങ്ങൾ നോക്കി കൊള്ളാം.....
താൻ അവിടെ നിന്നും സ്കൂട്ടായി...ഒപ്പം ഗ്രേസിയെയും ഫിലിപ്പിനെയും വിളിച്ചു...
"അവൻ അതിന്റെ ഇടക്കൂടെ പറയുന്നത് കേട്ട്....അവര് തള്ളയും മക്കളുമാണ്..സെറ്റപ്പാക്കി കൊണ്ട് പോകുവാ ഡൽഹിക്ക്...
അടുത്ത അടി വീഴുന്ന ശബ്ദം...പോക്രിത്തരം കാണിച്ചിട്ട് വേണ്ടാതീനം പറയുന്നോടാ....അടിച്ചത് പാലക്കാട്ടുകാരൻ....അവര് അവരുടെ മകളുടെ അടുത്തേക്ക് പോകുകയല്ലേ..മറ്റേതു മകളും അവരുടെ മരുമകന്റെ അണിയനുമാ....പാലക്കാട്ടുകാരൻ പറയുന്നത് കേട്ട്....ട്രെയിൻ നാഗ്പൂർ എത്തിയപ്പോൾ അയാളെ അവരെല്ലാം ചേർന്ന് പിടിച്ചു
💬 Comments
View all comments