0%

Chapter Title : ക്രിസ്തുമസ് രാത്രി - 7

ചീഫിഡോക്ടറും.....കമോൺ ഡോക്ടർ മാത്യുകുര്യൻ....

ഞാൻ കയറി ചീഫ് ഡോക്ടറുടെ മുന്നിലുള്ള ഒരു ചെയറിൽ ഇരുന്നു....

"വൺ ഓഫ് ദി എം.പി ഫ്രം യുവർ സ്റ്റേറ്റ് ക്രിറ്റിക്കലി അഡ്‌മിറ്റെഡ്....ഹി ഫെൽ ഡൌൺ ആൻഡ് സം ഇഞ്ചുറിസ് ഹാപ്പെൻസ് ഇൻ ഹിസ് ബാക്ബോൺ...വീ ആൾറെഡി പ്രൊവൈഡഡ് ദി ഫാസ്റ്റ് എയ്ഡ്....ബട്ട് ഹിസ് സിറ്റുവേഷൻ ഈസ് വെരി ബാഡ്....ഡോക്ടർ കോശിക് ഈസ് സയിംഗ് ദാറ്റ് ഹിസ് ഹാർട്ട് ബീറ്റ ഈസ് വെരി ഹായ്....ഇഫ് സം തിങ് ഹാപ്പെൻസ് നോബോഡി വിൽ മേക്ക് എക്സ്ക്ലൂസീവ്....ഓൾ ദി മീഡിയാസ് ആർ ഹിയർ....ടു നോട അല്ലോ എനി ബഡി റ്റു എന്റർ എക്സ്പെക്ട ഡോക്ടേഴ്സ്....ദിസ് ഈസ് സ്ട്രിക്ട് ഓർഡർ ഫ്രം ടോപ്....

എസ് ഡോക്ടർ....കണ്ണമ്മയെയും ഗ്രേസിയെയും വിളിച്ചു ഞാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി.....

ഞാൻ തീവ്ര പരിചരണ വിഭാഗത്തിന്റെ മുന്നിലെത്തിയപ്പോൾ കേരളത്തിലെ സകല എം.പിമാരും ഉണ്ട്....പലരുമോന്നു കാണാൻ റിക്വസ്റ് ചെയ്തു....ഞാൻ പറഞ്ഞു..."സോറി..

അകത്തു ഞങ്ങൾ ഡോക്ടേഴ്സ്എല്ലാവരും അദ്ദേഹത്തെ പരിചരിച്ചു....ഏകദേശം ഒരു എട്ടുമണിയായികാണും അദ്ദേഹം മരണപ്പെട്ടു...പക്ഷെ ഈവർത്ത പുറത്തറിയിക്കരുതെന്നാണ് .....ഞങ്ങൾ ചീഫ് ഡോക്ടറുടെ മുറിയിൽ എത്തി....വിവരംപറഞ്ഞു....

അദ്ദേഹംപറഞ്ഞു.....നാളെ രാവിലെ പുറത്തു വിട്ടാൽമതി ഈ വാർത്ത...നിങ്ങളെല്ലാം ഇവിടെയുണ്ടാകണം.....സമയം നീങ്ങുന്നു....മണി ഒന്നര...രണ്ടു സ്ത്രീകളും ഒരു പുരുഷനും കയറിവന്നു...അതിൽ ഒരാളെമനസ്സിലായി....ഓപ്പോസിഷൻ പാർട്ടിയുടെ ലീഡർ...ആയിരുന്നു ആ സ്ത്രീ....

"ഡോക്ടർ ദിസ് ഈസ് ഡോക്ടർ ഫൈസൽ...എം.പികുഞ്ഞഹമ്മദ്‌ സൺ ഇൻ ലോ..ഹി ഈസ് ഇൻ സ്റ്റേസ്....ദിസ് ഈസ് ഹിസ് ഡോട്ടർ....ഷീ ഈസ് ആൾസോ ഡോക്ടർ...ക്യാൻ ദേ എന്റർ....

ചീഫ് ഡോക്ടർ പറഞ്ഞു....പറ്റില്ല....

പിന്നെ ആ സ്ത്രീ പൊട്ടി തെറിക്കുകയായിരുന്നു...വാഗ്വാദം മുറുകി....അവർ ആ ഹോസ്പിറ്റൽ നടുങ്ങു മാറ്

💬 Comments

View all comments