Chapter Title : ക്രോസ്സ് രേഷ്മ [രേഷ്മ രാജ്]
ഇളം പച്ച ബ്ലൗസിൽ കൈ ഭാഗത്ത് ബോർഡർ പോലെ കല്ലുകൾ...
പിന്നെ ഞാൻ ധരിച്ച അടി വസ്ത്രം ( പാൻ്റീസ് ബ്രേസിയർ ) വരെ ഇളം പച്ച...
ഞാൻ പച്ച കളറിൽ ഉള്ള ബ്ലൗസ് എടുത്ത് നോക്കി ..
ഡബിൾ സ്റ്റിച്ച് ചെയ്തിട്ടുണ്ട് എന്നിട്ട് സമീറയുടെ അളവിന് വേണ്ടി ഒരു സ്റ്റിച്ച് കൂടെ ചെയ്തിരുന്നു..
ഞാൻ പതിയെ സേഫ്റ്റി പിൻ ഉപയോഗിച്ച് ആ സ്റ്റിച്ച് ഊരി എടുത്തു ..
അതിനു ശേഷം ബ്ലൗസ് ധരിച്ചു ഹുക്കുകൾ ശ്രദ്ധ യോടെ കൊളുത്തി..
പച്ച അടിപാവാടയും , പെട്ടന്നുതന്നെ തലവഴി ധരിച്ച്, ലെവൽ ചെയ്തു...
സാരി ഉടുക്കും മുൻപ് ചെരുപ്പ് ധരിക്കുന്നത് നല്ലതാണ്..
അങ്ങനെ പച്ച സാരി എടുത്തു എൻ്റ അരകെട്ടിൽ ഇടുപ്പിനടുത് വലതു ഭാഗത്ത് പാവാടയുടെ ഉള്ളിലേക്ക് തിരുകി വച്ച് ഉയരം നോക്കി ചെരുപ്പ് ഇടേണ്ട ഉയരം കൂടെ നോക്കി സാരിയുടെ അടിഭാഗം ലെവൽ ചെയ്തു, ..
പിന്നീട് സാരി ഒരു റൗണ്ട് ചുറ്റി ….
അതിനു ശേഷം ആ ചുറ്റിയ ഭാഗം എല്ലാം പാവാടയുടെ ഉള്ളിലേക്ക് തിരുകി ഭംഗിയായി പുറത്തേക്ക് കാണാത്ത രീതിയിൽ വച്ചു.....
എന്നിട്ട് പ്ലീറ്റ്സ് എടുക്കേണ്ട ബാഗം വലത് ഭാഗത്ത് കൂടെ എടുത്ത് ഇടതു തോളിലൂടെ ബാക്കിലേക്ക് കൊണ്ടുപോയി.....
മുന്താണി എടുത്ത് കാലിന്റെ മുട്ടിനു താഴെ അല്പം ഇറക്കി നിർത്തി….
പിൻ എടുത്തു ഷോൾഡറിന്റ് ബാക്ക് ഭാഗത്ത് സാരിയും ബ്ലൗസും കൂട്ടി കുത്തി…
സാരിയുടെ ഇടതു ഭാഗത്ത് നിൽക്കുന്ന ഭാഗം മുൻപിൽ ശരിയാക്കി വലിച്ചുപിടിച്ച് പാവാടയിൽ പിൻ ഉപയോഗിച്ച് കുത്തി നിർത്തി…...
വലതു ഭാഗത്ത്
💬 Comments
View all comments