0%

Chapter Title : ക്രോസ്സ്  രേഷ്മ [രേഷ്മ രാജ്]

Author : Reshma Raj Read All Parts 635

നിന്നും പ്ലീറ്റ്സ് എടുത്തു, ആദ്യത്തെ പ്ലീറ്റ്സ് അല്പം വലുതാക്കി പിന്നീട് എല്ലാം ഒരേ വലിപ്പത്തിൽ എടുത്ത് , …

മൊത്തം അഞ്ച് പ്ലീറ്റ്സ് കിട്ടി , ഇടതു ഭാഗത്ത് നിൽക്കുന്ന സാരിയുടെ ബാക്കി ഭാഗം വലതു ഭാഗതോട്ട്‌ വലിച്ച് ശരിയാക്കി…..

പിന്നെ മുന്നിലെ പ്ലീറ്റ്സ് പാവാടക്ക് ഉള്ളിലേക്ക് തിരുകി വച്ച് വലിയ പ്ലീറ്റ്സ് ഒഴിവാക്കി പിൻ ചെയ്തു…..

എന്നിട്ട് മുകളിൽ മുന്താണിയിൽ കുത്തിയ പിൻ ഊരി , മുന്താണി എടുത്തു, സാരിയുടെ ബാക്ക് ഭാഗം വലിച്ചു ഒപ്പത്തിനാക്കി, ചന്തിയുടെ ഭാഗം എല്ലാം നല്ല ഷൈപ്പ് ആക്കി ....

എന്നിട്ട് മുൻപിൽ നെഞ്ചിന്റെ , മുലയുടെ ഭാഗത്ത് പ്ലീറ്റ്സ് ശരിയാക്കി , മുന്താണി പുറകിലോട്ട്‌ ആക്കി….

പിൻ ചെയ്ത് ബാക്കിലേക്ക്‌ , പിന്നെ എല്ലാം മൊത്തത്തിൽ ഒന്ന് അറേഞ്ച് ചെയ്തു…..

എന്നിട്ട് IBA മേക് അപ്പ് കിറ്റ് നിന്നും ഫോട്ടോ പെർഫെക്റ്റ് എച്ച്ഡി പ്രൈമർ എൻ്റ മുഖത്ത് കണ്ണാടിയിൽ നോക്കി കൈകൊണ്ട് അപ്ലൈ ചെയ്തു,.

ഇന്ന് രാവിലെ ക്ലീൻ ഷേവ് ചെയ്ത എൻ്റ മുഖത്ത് പ്രൈമർ അപ്ലേ ചെയ്തു അല്പം കഴിഞ്ഞപ്പോൾ സ്കിൻ സോഫ്റ്റ് ആയി മാറി..

ഇബ വാട്ടർ പ്രൂഫ് ലിക്വിഡ് ഫൗൺണ്ടേഷൻ പ്യൂർ ഐവറി മുഖത്ത് കഴുത്തിൽ ഇല്ല കൈ കൊണ്ട് തന്നെ അപ്ലൈ ചെയ്തു..

സമീറയുടെ ശരീരം വെളുത്ത് തുടുത്ത തു കൊണ്ടായിരിക്കാം പെണ്ണ് പ്യൂർ ഐവറി ഉപയോഗിക്കുന്നത്...

അതിന് ശേഷം ബ്യൂട്ടി ബ്ലേണ്ടെർ വച്ച് നന്നായി പുഷ് ചെയ്തു കൊടുത്തു..

അതിന് ശേഷം ഇബ വാട്ടർ പ്രൂഫ് കൺസീലേർ എടുത്തു മൂക്കിന് മുകളിൽ

💬 Comments

View all comments