Chapter Title : ക്രോസ്സ് രേഷ്മ [രേഷ്മ രാജ്]
കൺ പോളയിലും കണ്ണിനു താഴെയും അപ്ലൈ ചെയ്തു….
പിന്നെ അത് ബ്യൂട്ടി ബ്ലേണ്ടെർ വച്ച് നന്നായി പുഷ് ചെയ്തു കൊടുത്തു.
ഇബ കോംപാക്ട് ബ്രെഷിൽ എടുത്തു മുഖത്തും നെറ്റിയിലും അപ്ലൈ ചെയ്തു .
ഇനി ഐ മേക്ക് അപ്പ് ആണ്..
ആദ്യം ഐ ഷാഡോ ചെയ്യണം , സാരി ഇളം പച്ച കളർ പട്ടുസാരി ആയതു കൊണ്ട് ആ കളർ ഐ ഷാഡോ ഉപയോഗിക്കാം..
ബ്രഷ് ഉപയോഗിച്ച് രണ്ടു കൺ പോളകളിലും അപ്പ്ലേ ചെയ്തു...
അത് കഴിഞ്ഞപ്പോൾ കാജൽ എടുത്ത് കണ്ണിൻ്റെ രണ്ടു പോളയിലും എഴുതി..
കണ്ണിൻ്റെ മുകളിലെ പോളയിൽ മാത്രം ഐലെന്നേർ എഴുതി...
പിന്നീട് മസ്ക്കാര ഉപയോഗിച്ചു....
പിന്നെ ലിപ് ആൻ്റ് ചീപ് ടെൻ്റ് ഫോറെവർ നൂട് ചുണ്ടിൽ പുരട്ടി...
ഇനി ഇബ ഹൈ ലൈറ്റർ ഉപയോഗിക്കാ, ആദ്യം കൊണ്ടോർ ചെയ്യാം ബ്രഷ് ഉപയോഗിച്ച് മൂക്ക് കൃതാവിന്റ് അടിയിൽ എല്ലാം അപ്ലൈ ചെയ്തു,..
ബ്ലാഷ് ബ്രഷിൽ എടുത്തു മൂക്ക് കൃതാവിന്റ് അടിയിൽ എല്ലാം അപ്ലൈ ചെയ്തു, വീണ്ടും നമ്മൾ ഹൈ ലൈറ്റ് ബ്രഷിൽ എടുത്തു മൂക്ക് കൃതാവിന്റ് അടിയിൽ എല്ലാം അപ്ലൈ ചെയ്തു,...
ഞാൻ കണ്ണാടിയിൽ നോക്കി ഒന്ന് വിലയിരുത്തി....
എന്നിട്ട് റാപിഡ് ഫ്ലോ Natural black matte curly hair ക്ലിപ് ചെയ്യുന്ന type 27.5 inch നീളം ഉള്ള മുടി കവറിൽ നിന്നും എടുത്ത് എൻ്റ തലയിൽ ഫിക്സ് ചെയ്തു…
നല്ല നീളൻ മുടി ചന്തി വരെ കിടക്കുന്നു..
ഇനി ആഭരണങ്ങൾ ധരിക്കണം ..
അലമാരയുടെ ലോക്കർ തുറന്നു അതിൽ പ്രത്യേകിച്ച് ഒന്നും
💬 Comments
View all comments