0%

Chapter Title : ക്രോസ്സി 2 [Amal]

Author : amal Read All Parts 1.2K

മാത്യുവിനെ വെറുതെ തെറ്റിദ്ധരിച്ചല്ലോ എന്ന് ഞാൻ ഓർത്തു. ബ്രേക്ക്‌ ആയപ്പോൾ മാത്യു എന്റെ അടുത്തേക്ക് വന്നു.

"എനിക്കൊന്ന് സംസാരിക്കണം." മാത്യു പറഞ്ഞു.

ഞങ്ങൾ കോളേജിന് പുറകിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോയി.

"നിനക്ക് അഞ്ജലിയെ ഇഷ്ടമാണോ?" മാത്യു ചോദിച്ചു.

"അതെ."

"നീ അവളോട് അത് പറഞ്ഞോ!"

"ഇല്ല."

"അത് നീ പറയുവോ?"

"ആം."

മാത്യു എന്നെ കഴുത്തിൽ പിടിച്ചു ഭിത്തിയോട് ചേർത്തു. എന്റെ മുഖത്ത് ഇടിച്ചു. എന്റെ മുഖം ചുവന്നു.

"അവളോടെങ്ങാനും ഇഷ്ടമാണെന്ന് പറഞ്ഞാൽ ഇത് ഞാൻ ലീക്ക് ആക്കും." മാത്യു ഫോണിൽ ഒരു ഫോട്ടോ കാണിച്ചു. ക്ലയന്റ്സിനെ കാണിക്കാൻ വേണ്ടി പെൺ വേഷം കെട്ടി എന്റെയൊരു ഫോട്ടോ മസ്സാജ് സെന്ററിൽ എടുത്തു വെച്ചിരുന്നു. ആ ഫോട്ടോയായിരുന്നു അത്. ഞാൻ അഞ്ജലിയോട് ഇഷ്ടമല്ല എന്ന് പറയാമെന്ന് സമ്മതിച്ചു.

അടുത്ത ബ്രേക്കിന് അഞ്ജലി എന്റെയടുത്തേക്ക് വന്നു.

"ആലോചിച്ചോ?" അഞ്ജലി ചോദിച്ചു.

"സോറി, എനിക്ക് ഇയാളോട് അങ്ങനെയൊന്നും തോന്നിയിട്ടില്ല." ഞാൻ അതും പറഞ്ഞു അവിടെ നിന്ന് പോയി.

കുറച്ചു കഴിഞ്ഞപ്പോൾ മാത്യു എന്റെയടുത്തേക്ക് വന്നു.

"ഗുഡ് ജോബ്. എന്തായാലും ഈ ഫോട്ടോ എന്റെ കൈയിൽ തന്നെയിരിക്കട്ടെ" അതും പറഞ്ഞു മാത്യു പോയി.

അടുത്ത ദിവസം കോളേജിൽ എത്തിയപ്പോൾ വേറെയൊരു വാർത്ത ഞാൻ കേട്ടു. അഞ്ജലി മാത്യുവിന്റെ ഒരു ഫ്രണ്ട് ആയി കമ്മിറ്റ് ആയിരിക്കുന്നു.

"നീ അവളെ റിജക്റ്റ് ആക്കിയത് നന്നായി. അവൾ വെടിയാണെന്നാ പലരും പറയണേ. അല്ലെങ്കിൽ ഇത്ര പെട്ടെന്ന് വേറൊരുത്തനായി കമ്മിറ്റ് ആവുമോ?" എന്റെ ഒരു ഫ്രണ്ട് പറഞ്ഞു.

ബ്രേക്കിന് മാത്യു എന്റെയടുത്തേക്ക് വന്നു.

"സോറി, അവൾക്ക് വേണ്ടി ഞാൻ

💬 Comments

View all comments