Chapter Title : ക്ഷത്രിയൻ 1
നേരത്തെ പോണോ സമയമെടുത്ത് പോയാ പോരെ..."
അവിടെ നിന്നിട്ട് കാര്യമില്ല എന്ന് മനസിലാക്കിയ കൈമൾ ഇടുക്കിയിലുള്ള ഡി വൈ എസ് പി ഷാഹുൽ ഹമീദിന കാൾ ചെയ്തു
പത്തു മിനിറ്റിനകം ആൾ ഫോൺ എടുത്തു കൈമൾ കാര്യങ്ങൾ അവതരിപ്പിച്ചു.ഉടൻ തന്നെ നടപടി ഉണ്ടായി. അരവിന്ദനെ അറസ്റ്റ് ചെയ്തു നടപടി എടുക്കാത്തതിനും സി ഐ സുഗുണനെ സസ്പെൻഡ് ചെയ്തു.അരവിന്ദൻ ജയിലിൽ പോയി.പോകുന്നതിനു തൊട്ടു മുൻപ് രഘുപതിയോട് അരവിന്ദൻ പറഞ്ഞു. "ഞാൻ തിരിച്ചു വരുമ്പോൾ ഇവർ ഇവിടെ ജീവനോടെ വേണം.ഒരു പോറൽ പോലുമേൽക്കാൻ പാടില്ല ..." രഘുപതി പല്ലുകടിച്ചു കൊണ്ട് അമർത്തി മൂളി.....മാലതി കൈമൾ മാഷിന്റെ കയ്യിൽ അമർത്തിപ്പിടിച്ചു പറഞ്ഞു "എനിക്ക് പേടിയാകുന്നു രാമേട്ട വേണ്ടായിരുന്നു വന്ന ദിവസം തന്നെ....നമുക്ക് ഒരു മോൾ ഉണ്ടെന്ന കാര്യം ഓർക്കണം ആയിരുന്നു..." കൈമൾ മാലതിയെ ആശ്വസിപ്പിച്ചു. കാശിന്റെ ബ്ബലം കൊണ്ട് ശിക്ഷ അഞ്ചു വർഷമായി കുറഞ്ഞു... അങ്ങനെ ആ ദിവസം വന്നെത്തി അരുണ നാട്ടിലേക്ക് വന്ന ദിവസം ആയിരുന്നു അത്.അവളെ ചന്തയിൽ വെച്ച് കണ്ട സോമശേഖരൻ അവളെ നോട്ടമിട്ടു. ആരും നോക്കി പോകും അത്ര മനോഹരിയായിരുന്നു അവൾ.നിതംബം വരെ ഇറങ്ങി കിടക്കുന്ന മുടി.മാൻ കഥകള്.കോം കണ്ണുകൾ.നീണ്ട മൂക്കു തത്തമ്മ ചുണ്ടുകൾ തുടുത്ത കവിളുകൾ ചെറിയ ഭംഗിയാർന്ന കഴുത്ത്.പുറത്തേക്കു ചാടാൻ വെമ്പി നിൽക്കുന്ന കൊഴുത്തുരുണ്ട മുലകൾ ആലില വയർ ഗ്ലാസ്സു പോലെ സുതാര്യമായ സാരിക്കിടയിലൂടെ കാണുന്ന പൊക്കിൾ ചുഴി അവിടെ നിന്ന് ഉറുമ്പിൻ കൂട്ടം പോൽ താഴെക്കിറങ്ങുന്ന സ്വർണ നിറമുള്ള രോമങ്ങൾ.കൊഴുത്തുരുണ്ട തുടകൾ പിറകോട് തള്ളി നിൽക്കുന്ന നിതംബം സോമശേഖരൻ അവളെ അടിമുടി അളന്നു.ഇത്രെയും
💬 Comments
View all comments