0%

Chapter Title : കുടിയന്റെ മകൻ 1 [മുൻഷി]

Author : Mushi Read All Parts 58.9K

ഇനി ഒരിക്കലും അവനെക്കുറിച്ച് സംസാരിക്കില്ല. എനിക്ക്‌ നീ മാത്രേ ഉള്ളൂ ഓകെ.

ഞാൻ എങ്ങനെയോ എന്നെ നിയന്ത്രിച്ചു.

ഞാൻ:- ഓകെ അമ്മേ, എനിക്കും നീ മാത്രേ ഉള്ളൂ. നീയാണ് എനിക്ക് ലോകം.

ഞാൻ ഒരിക്കലും മദ്യപിക്കില്ലെന്ന് ഞാൻ അമ്മക്ക് വാക്കുകൊടുത്തു,

പിന്നീട് വളരെ ഡ്രമാറ്റിക്ക് ആയി ഞാൻ പറഞ്ഞു:- അമ്മേ , ഇപ്പോൾ ഞാൻ നിനക്ക് മറ്റൊരു വാക്ക് നൽകുന്നു. നിന്നെ ഞാൻ പരിപാലിക്കും, മറ്റാരെക്കാളും ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ നിനക്കു വേണ്ടി എന്തും ചെയ്യും. അമ്മേ ഞാൻ നിന്നെ സ്നേഹിക്കുന്നു.

അമ്മ:- ഹഹ. ശരി, ശരി നിന്റെ അമ്മയുമായി കൊഞ്ചുന്നതു നിർത്തൂ.

ഞാൻ:- ഹഹ. എന്തേ? അതിൽ എന്താണ് തെറ്റ്?

അമ്മ:- ഒന്നുമില്ല. എനിക്ക് നീ കൊഞ്ചുന്നത് ഇഷ്ടമാണ്, ശൃംഗരിക്കുന്നതും കിന്നരിക്കുന്നതും. ഹഹ.

ഞങ്ങൾ ബില്ല് അടച്ച് വീട്ടിലേക്ക് മടങ്ങി.

.......

എന്റെ ഓഫീസ് വീട്ടിൽ നിന്നു അൽപ്പം അകലെയായിരുന്നു. എന്റെ ഓഫീസ് 9 മുതൽ 5 വരെയാണ്. പക്ഷെ ഓവർടൈം ഉള്ളതിനാൽ ഒരു നിശ്ചിത സമയമില്ലായിരുന്നു, ഒരു ദിവസം 9 മണിക്കൂർ ജോലി ചെയ്യേണ്ടിവന്നിരുന്നു. സാധാരണ 9 മുതൽ 7 വരെ ജോലി ചെയ്യുകയും 8 മണിക്ക് വീട്ടിലെത്തുകയും ചെയ്യുമായിരുന്നു..

രണ്ട് മാസത്തിന് ശേഷം, എന്റെ അമ്മ പണയക്കാരന് വിറ്റ ചെയിൻ തിരികെ വാങ്ങാൻ ആവശ്യമായ പണം ഞാൻ ലാഭിച്ചിരുന്നു. ആരോഗ്യപ്രശ്നം പറഞ്ഞു ഞാൻ ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങി 5 മണിക്ക് ജോലി കഴിഞ്ഞു. ബ്രോക്കറുടെ അടുത്ത് പോയി അമ്മയുടെ ചെയിൻ തിരികെ വാങ്ങി 6 മണിക്ക് വീട്ടിലെത്തി. എന്റെ താക്കോൽ

💬 Comments

View all comments