0%

Chapter Title : കുടുംബസ്ത്രീ മാൻ ദി ഗ്ലിംസ് 1 [Danmee]

Author : danmee Read All Parts 123.5K

നമ്മൾ വന്നൊണ്ട് ഇരിക്കുവാ സാറെ "

" നിങ്ങൾ ഇങ്ങോട്ട് വരണ്ട.. ഇവിടെ എന്റെ വിടും ചുറ്റുവട്ടത്തെ വീടുകളിലുമായി ഞാൻ  ഇവിടെ വന്നവരെ സേഫ് ആക്കി ഇരുത്തിയിട്ട് ഉണ്ട്. ഇവിടെ ഇനി സ്ഥലമില്ല. നിങ്ങൾക്ക് ഞാൻ ഒരു ലൊക്കേഷൻ അയച്ചു തരാം.  എന്റെ ഒരു ഫ്രണ്ടിന്റെ ഹോം സ്റ്റേ ആണ്  ഇപ്പോൾ പ്രവർത്തിക്കുന്നില്ല എങ്കിലും ഇന്ന് ഒരു രാത്രി നിങ്ങൾക്ക് അവിടെ തങ്ങാം. താക്കോൽ അവിടെ ഉള്ള ഒരു സ്റ്റാച്യുവിന് പിന്നിൽ ഉണ്ട്.

കുറുപ്പ് സാർ പറഞ്ഞ സ്ഥലത്തു ഞങ്ങൾ എത്തി.

റോഡിൽ നിന്നും ഇന്റർലോക് പാകിയ വഴിയിൽ കൂടെ കുറച്ചു പോകണം ആയിരുന്നു.  ഒരു ഹട്ട് പോലെ ഉള്ള വീട് ആയിരുന്നു അത്. ആർട്ടിഫിഷ്യൽ ആയ പുല്ലു മേഞ്ഞിരുന്നു. സിറ്റ് ഔട്ടും രണ്ടു റൂമും ഹളും കിച്ചനും ഒരു ബാത്ത് റൂമും ആയിരുന്നു അവിടെ ഉണ്ടായിരുന്നത്.

ഞാൻ സിറ്റ് ഔട്ടിൽ തന്നെ പുറത്തെ കാഴ്ച കണ്ടു കൊണ്ടിരുന്നു. പക്ഷെ അകത്തു കയറിയ കുടുംബശ്രീ കുട്ടം. കലപില തുടങ്ങി.

" അമ്മ നാളെ രാവിലെ വരും മോളെ  പേടിക്കണ്ട.. ഇന്ന് മോൾ അച്ഛമ്മയുടെ കൂടെ കിടന്നോ "

" ഞാൻ ഒറ്റക്ക് അല്ലല്ലോ മനുഷ്യ.... രേഖയും ആയിഷയും റിൻസിയും ഒക്കെ ഉണ്ടല്ലോ "

" ഇവിടെ ഭയങ്കര മഴആണ്  അവിടെ മഴ ഉണ്ടോ "

" വേറെ കുഴപ്പം ഒന്നും ഇല്ല "

അവർ വീടുകളിൽ വിളിച്ചു ഇന്ന് വരില്ല എന്ന് പറയുക ആണ്.. ഞാൻ അമ്മയെ വിളിക്കാൻ ഫോൺ എടുത്തത് ആയിരുന്നു. അപ്പോഴാണ് രേഖ അവളുടെ

💬 Comments

View all comments