Chapter Title : കുടുംബസ്ത്രീ മാൻ ദി ഗ്ലിംസ് 1 [Danmee]
ഒന്നും കാണുന്നില്ല.
പെട്ടന്ന് രേഖയുടെ ഫോൺ റിങ് ചെയ്തു. കുറുപ്പ് സർ ആയിരുന്നു.
" ഹലോ നിങ്ങൾ എവിടെ എത്തി "
" അറിയില്ല സാറെ "
" നിങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ "
" ഇല്ല സാറെ ... ഇവിടെ ഒരു പാലം പൊളിഞ്ഞു കിടക്കുകയാ നമ്മൾ വേറെ വഴിയെ പോകുകയ "
" ഇന്ന് ഇനി മലയിറങ്ങി പോണ്ട വഴിയിൽ ഒക്കെ മരം വീണു ചുരം ബ്ലോക്ക് ആണ്. കല്യാണത്തിന് വന്ന എന്റെ ബന്ധുക്കൾ എല്ലാം തിരിച്ചു വന്നു. നിങ്ങൾ ഇങ്ങോട്ട് വാ... ഇന്ന് പോകുന്നതു അപകടം ആണ്. "
" ശെരി സാറെ നമ്മൾ അങ്ങോട്ട് വരാം "
രേഖ ഫോൺ വെച്ചു.
" ഡാ വണ്ടി സാറിന്റെ വീട്ടിലോട്ട് വീട് "
അവർ എന്നോട് അത് പറഞ്ഞപ്പോൾ പുറകിൽ നിന്നു ആയിഷ പറഞ്ഞു
" അപ്പൊ ഇന്ന് വിട്ടിൽ പോണ്ടേ ".
" എങ്ങനെ പോകാന "
" ഞാൻ അപ്പൊയെ പറഞ്ഞതാ മറുവിടിന് ഒന്നും വരണ്ട എന്ന് "
" നിങ്ങൾ എല്ലാരോടും ചോദിച്ചിട്ടല്ലേ നമ്മൾ ഇങ്ങോട്ട് വന്നത്... തിരിച്ചു വരാൻ ഇവനെ വിളിച്ചപ്പോൾ. ഇവൻ വണ്ടിയിൽ കിടന്ന് ഉറക്കം പിന്നെ വണ്ടിയിൽ ഒറ്റ ഇരുപ്പ് ഇരുന്ന് വന്നതല്ലേ കുറച്ചു കയിഞ്ഞു പോകാമെന്നു നീ തന്നെയല്ലേ പറഞ്ഞത് "
അവർ വണ്ടിയിൽ ഇരുന്നു സ്വയം പഴിക്കാനും. എന്നെ കുറ്റപ്പെടുത്താനും തുടങ്ങി..
വീണ്ടും രേഖ യുടെ ഫോൺ റിങ് ചെയ്തു.
" ഹലോ നിങ്ങൾ എവിടെ എത്തി. "
"
💬 Comments
View all comments