0%

Chapter Title : കുടുംബസ്ത്രീ മാൻ ദി ഗ്ലിംസ് 1 [Danmee]

Author : danmee Read All Parts 123.4K

പിടിയിൽ പിടിച്ചു വലിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഡോർ തുറന്നു. അയാൾ എന്നെയും വിളിച്ചു. ആ വീടിനുള്ളിൽ കയറി. മോനെയും മരുമോളെയും പരിചയ പെടുത്തി. പിന്നെ വീടിന് മുറ്റത്തെ പന്തലിൽ കൊണ്ടിരുത്തി സൽക്കാരിച്ചു.

രാവിലെ എന്തോ കഴിച്ചു വീട്ടിൽ നിന്നു ഇറങ്ങിയത. എനിക്ക് നല്ല വിശപ്പ് ഉണ്ടായിരുന്നു. കഴിച്ചു കൊണ്ടിരുന്നപ്പോൾ ലേഖയും ഗങ്ങും അങ്ങോട്ട് വന്നു.

"  ഇപ്പൊ ഇയാൾക്ക് പോണ്ടേ "

അത് കേട്ട് പെട്ടെന്നു ഞാൻ കഴിച്ചു മതിയാക്കി.  കുറുപ്പ് സാറിനോട് യാത്ര പറഞ്ഞു ഇറങ്ങി.

രേഖ ആയിരുന്നു. മുന്നിൽ ഇരുന്നത്.  അവൾ തിരിഞ്ഞിരുന്നു പിറകിൽ ഉള്ളവരോട് കലപില പറഞ്ഞു കൊണ്ടിരുന്നു. ഇന്ന് രണ്ട് വട്ടം ഞാൻ മാന്യമായി അവരോട് മിണ്ടാതിരിക്കാൻ പറഞ്ഞു. പക്ഷെ അവർ എന്നെ വക വെക്കാതെ  വണ്ടിയിൽ നിന്നു അലച്ചു കൊണ്ടിരുന്നു. മഴ അപ്പോയെക്കും ഉറച്ചിരുന്നു. ഞാൻ ശ്രദ്ധിച്ചു വണ്ടിയിൽ ഓടിച്ചു.  പെട്ടെന്ന് ഞാൻ വണ്ടിയിൽ സ്റ്റാടൻ ബ്രെക്കിട്ട് നിർത്തി.

" എന്നതാടാ ഇത് "

പെട്ടെന്ന് ബ്രെക്ക് ചവിട്ടിയപ്പോൾ മുന്നോട്ട് വന്നു ഇടിച്ച രേഖ എന്നോട് ചോദിച്ചു പക്ഷെ ഞാൻ അതൊന്നും കേട്ടില്ല . എന്റെ മുന്നിൽ ഒരു വലിയ ഗർത്തം ആയിരുന്നു.. അങ്ങോട്ട് പോകുമ്പോൾ ഇവിടെ ഒരു പാലം ഉണ്ടായിരുന്നു.. ഞാൻ പെട്ടെന്ന് വണ്ടി ഒന്ന് പുറകോട്ട് എടുത്ത്.

" നീ മനുഷ്യരെ കൊല്ലാൻ കൊണ്ടു വന്നത് ആണോടാ ".

ഞാൻ ഗൂഗിൾ മാപ്പ് നോക്കി .. 60 കിലോമീറ്റർ ചുറ്റിപോയാൽ നാട്ടിലേക്ക് ഉള്ള വഴി എത്തും. ഞാൻ മാപ്പ് നോക്കി വണ്ടി വിട്ടു. മഴ കുറയുന്ന ലക്ഷണം

💬 Comments

View all comments