Chapter Title : കുടുംബസ്ത്രീ മാൻ ദി ഗ്ലിംസ് 1 [Danmee]
പറഞ്ഞു തന്ന നമ്പർ ഞാൻ ഫോണിൽ സേവ് ചെയ്തു. കുറുപ്പ് സാറിന്റെ വീട് തപ്പി പിടിച്ചു അവിടെ ചെല്ലുമ്പോയേക്കും നല്ല മഴ പെയ്തു തുടങ്ങിയിരുന്നു. മഴയത് ആ മലഞ്ചരുവിലെ കാഴ്ചകൾ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു പക്ഷെ അതൊന്നും ആസ്വദിക്കാൻ ഉള്ള മാനസിക അവസ്ഥയിൽ അല്ലായിരുന്നു ഞാൻ.
കല്യാണവീടിൽ ആളുകൾ വന്നും പോയും ഇരുന്നു. അമ്മ തന്ന അവരുടെ നമ്പറിൽ വിളിച്ചപ്പോൾ ആദ്യം കാൾ എടുത്തില്ല പിന്നെ കുറെ കഴിഞ്ഞു അവർ തിരിച്ചു വിളിച്ചു.
" നീ ഇത് എവിടെയാ "
രേഖ ആണ് ഫോൺ വിളിച്ചത്
" ഞാൻ പുറത്ത് ഉണ്ട് നിങ്ങൾ ഇറങ്ങി വാ "
" നീ ഇങ്ങു കയറി വാ കുറുപ്പ് സർ നിന്നെ തിരക്കുന്നുണ്ട് "
" ഏയ്യ് ഞാൻ ഒന്നും ഇല്ല "
കുറെ കഴിഞ്ഞു കുറുപ്പ് സർ ഒരു കുടയുമായി എന്റെ കാറിന്റെ അടുത്തേക്ക് വന്നു. പഞ്ചായത്തിൽ വെച്ച് ആളെ ഞാൻ കണ്ടിട്ടുണ്ട്. പിന്നെ നാട്ടുകാർ പിരിച്ച പൈസ എനിക്ക് തന്നത് പഞ്ചായത്തിൽ വെച്ച് നമ്മുടെ മെമ്പർ രവിഏട്ടൻ ആയിരുന്നു. അന്ന് കുറുപ്പ് സാറും ഉണ്ടായിരുന്നു.
ആള് അടുത്ത് എത്തിയപ്പോൾ ഞാൻ കാറിന്റെ ക്ലാസ്സ് ഒന്ന് തഴ്ത്തി.
" ഇയാൾ എന്താ അകത്തു കയറാത്തത് "
" ഇല്ല ... അവരെ ഞാൻ ഒരു ട്രിപ്പ് വന്നതാ അവർ ഇപ്പോൾ വരും "
" അവർ അവിടെ ഉണ്ട് ... നീ ഇങ്ങനെ പുറത്ത് ഇരിക്കുന്നത് ശെരിയല്ല നീ ഇറങ്ങു "
അയാൾ എന്റെ കാറിന്റെ ഡോറിന്റ
💬 Comments
View all comments