Chapter Title : കുടുംബസ്ത്രീ മാൻ ദി ഗ്ലിംസ് 1 [Danmee]
വരാൻ പറഞ്ഞത് "
" നമ്മളെ ഈ കോലത്തിൽ തന്നെ തിരിച്ചു എത്തിക്കണേ "
വണ്ടിയിൽ കയറിയപ്പോയേക്കും അവർ ഓരോന്ന് പറയാൻ തുടങ്ങി. ഞാൻ പല്ല് കടിച്ചു പിടിച്ചു വണ്ടി ഓടിച്ചതെ ഉള്ളു.
മുന്ന് മണിക്കൂർ കയിഞ്ഞു അവർ പറഞ്ഞ ക്ഷേത്രത്തിൽ എത്തി. അവർ ക്ഷേത്രത്തിനു അടുത്തുള്ള ഓഡിറ്റോറിയത്തിലേക്ക് പോയപ്പോഴും ഞാൻ കാറിൽ ഇരുന്നത്തെ ഉള്ളു. രാവിലെ നേരത്തെ എഴുന്നേറ്റത് അല്ലെ പിന്നെ മൂന്നു മണിക്കൂർ നിർത്താതെ വണ്ടി ഓടിച്ചതും അല്ലെ ഞാൻ ചെറുതായി ഒന്ന് മയങ്ങി പോയി. ഉറക്കം ഉണർന്നു നോക്കുമ്പോൾ ആ പരിസരത്തു ഒന്നും ആരും ഇല്ല. ഞാൻ പുറത്ത് ഇറങ്ങി അന്വേഷിച്ചപ്പോൾ കല്യാണം കഴിഞ്ഞു അവർ എല്ലാം പോയെന്ന് അറിഞ്ഞു. പക്ഷെ ഞാൻ കൊണ്ട് വന്ന പൊലയാടികളെ അവിടെ ഒന്നും കണ്ടില്ല.
" മൈര്... ഇവര് ഇത് ഇവിടെ പോയി "
ഞാൻ സ്വയം ചോദിച്ചു. "
ഫോണിൽ അമ്മയുടെ മിസ്സ് കാൾ കണ്ട് ഞാൻ തിരിച്ചു വിളിച്ചു.
" അമ്മേ.... എന്താ വിളിച്ചത് "
" ഡാ.... അവർ മറുവീട് കൂടെ കുടിയിട്ടേ വരുന്നുള്ളു എന്ന്..... നിന്നോട് പറയാൻ വന്നപ്പോൾ നീ ഉറക്കം ആയിരുന്നു.. വണ്ടി തുറക്കാൻ ഒന്നും പറ്റിയില്ല എന്നാ പറഞ്ഞത് "
" അത് എന്ത് പണിയ ഇനി മറുവീട് നടക്കുന്നത് എവിടെയാ "
" കുറുപ്പ് സാറിന്റെ വീട്ടിൽ തന്നെയാ.... നീ ഒന്ന് ചെന്ന് വിളിച്ചോണ്ട് വാ "
"എന്റെ കയ്യിൽ അതുങ്ങളെ നമ്പർ ഒന്നും ഇല്ല "..
" ഞാൻ പറഞ്ഞു തരാം "
അമ്മ
💬 Comments
View all comments