Chapter Title : കുടുംബസ്ത്രീ മാൻ ദി ഗ്ലിംസ് 1 [Danmee]
ഞാൻ അവരെ കയറ്റില്ല "
" ഡാ അവര് വേറെ വണ്ടി വിളിക്കാൻ നോക്കിയതാ ഞാൻ ആണ് നിന്റെ വണ്ടിയിൽ പോകാം എന്ന് പറഞ്ഞത്. "
" അമ്മക്ക് എന്ത് വയ്യേ "
" ഡാ നമുക്ക് പൈസക്ക് ആവിശ്യം ഉള്ളത് അല്ലെ പിന്നെ ഇത് അനമല വരെ ലോങ്ങ് ട്രിപ്പ് അല്ലെ "
"ആന മലയിലോ.........!!! ഞാൻ ഒന്നും ഇല്ല...... കുറുപ്പ് സറിന്റെ നാട് ആനമലായിലണോ?"
" നമ്മുടെ കുടുംബശ്രീക്ക് പഞ്ചായത്തിൽ നിന്നൊക്കെ നല്ല സഹായം ചെയ്യുന്ന ആളാണ്. നീ ഒന്ന് പോയിട്ട് വാ "
അമ്മയുടെ നിർബന്ധം കാരണം എനിക്ക് സമ്മതിക്കേണ്ടി വന്നു.
" ശെരി ആരെക്കെയാ വരുന്നത് "
" ഡാ എല്ലാവർക്കും വരാൻ പറ്റില്ലാലോ പിന്നെ പ്രായം ആയവരെയും കല്യാണം കഴിയാത്തവരെയും ഒക്കെ മാറ്റി യിട്ട് അവൾ ഒരു നാലു പേരെ വരുന്നുള്ളു.. ഒന്ന് ആ രേഖ പിന്നെ വീനിത, ആയിഷ പിന്നെ റിൻസി "
" എല്ലാ പരദൂഷണ വണ്ടികളും ഉണ്ടല്ലോ "
"നീ ഒന്ന് പോ മോനെ ഞാൻ വാക്ക് കൊടുത്തത "
"മം"
അമ്മയുടെ നിർബന്ധത്തിന് വഴങ്ങി അവരെ കൊണ്ടു യാത്ര തുടങ്ങുമ്പോൾ സകല ദൈവങ്ങളെയും ക്ഷമ തരാൻ പ്രാർത്ഥിച്ചു കൊണ്ടാണ് വണ്ടി എടുത്തത്. നാട്ടിൽ നിന്നും ആന മലയിലേക്ക് നല്ല ദൂരം ഉണ്ടായിരുന്നു. പഞ്ചായത്തിന്റെ മുന്നിൽ നിന്നാണ് യാത്രയുടെ തുടക്കം. അവർ അവിടെ വരുമെന്നാണ് പറഞ്ഞിരുന്നത്.
" ഡാ നീ അത്ര ദുരമൊക്കെ വണ്ടി ഓടിക്കുമോ "
" നിന്റെ അമ്മ പറഞ്ഞത് കൊണ്ട നിന്നോട്
💬 Comments
View all comments