0%

Chapter Title : കുടുംബസ്ത്രീ മാൻ ദി ഗ്ലിംസ് 1 [Danmee]

Author : danmee Read All Parts 123.4K

കൂടെ വണ്ടിയിൽ കെട്ടാൻ പറ്റുമോന്ന് നോക്കണം "

" ഇപ്പോ തന്നെ കുറെ പിള്ളേർ ഉണ്ടല്ലോ  വണ്ടിയിൽ അത്ര പിള്ളേരെ ഒക്കെ കൊണ്ട് പോകാൻ പറ്റുമോ "

" ഇല്ലമേ രണ്ട് ട്രിപ്പ്‌ അടിക്കാം  അല്ലെങ്കിൽ വലിയ ഒരു വണ്ടി വാങ്ങാം "

" രണ്ട് ട്രിപ്പ്‌ ഒക്കെ അടിച്ചാൽ നിന്റെ മാറ്റ് ഓട്ടങ്ങൾ എങ്ങനെ കൊണ്ടുപോകും ......  സ്കൂളിൽ ആക്കിയാൽ പോരല്ലോ  തിരിച്ചും കൊണ്ട് വരണ്ടേ.... "

" ആ അത് നോക്കാം അമ്മേ "

എന്റെ മോനെ നേരെ ചൊവ്വേ ഒന്ന് കാണാൻ പോലും എന്നെ കൊണ്ട് പറ്റിയില്ല. അവനെ ഒന്നു എടുത്തു കൊഞ്ചിക്കാൻ എനിക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ ഒന്നും നടന്നില്ല. ഇപ്പോൾ വണ്ടിയിൽ കയറുന്ന കൊച്ചു പിള്ളേരെ കളിപ്പിച്ചാണ് ഞാൻ എന്റെ ആശ തീർക്കുന്നത്. എന്റെ മുഖം കാരണം ആദ്യം ഒക്കെ അവർക്ക് നല്ല പേടി ആയിരുന്നു  അത് ഞാൻ വളരെ കഷ്ട പെട്ടണ് മാറ്റി എടുത്തത്

" ഡാ പിന്നെ അടുത്ത തിങ്കളഴ്ച നിനക്ക് ഓട്ടം വല്ലതും ഉണ്ടോ "

" ഇല്ല ഇത് വരെ പ്രത്യേകിച്ച് ഓട്ടം ഇന്നും കിട്ടിയിട്ടില്ല... എന്താ അമ്മേ "

" ഡാ നമ്മുടെ പഞ്ചായത്തിലെ കുറുപ്പ് സാറിനെ അറിയില്ലേ... പുള്ളിയുടെ മോന്റെ കല്യാണം ആണ്  "

" മ്മ്... അമ്മക്ക് പോണോ "

" ഞാൻ വരുന്നില്ല ..... നമ്മുടെ കുടുംബസ്ത്രീയിലെ ആളുകളെ ഒന്ന് കൊണ്ടു പോണം "

" എത്  ആ കള്ള കുട്ടങ്ങളെയേ...... ഞാൻ ഇല്ല എന്റെ വണ്ടിയിൽ

💬 Comments

View all comments