0%

Chapter Title : കുടുംബസ്ത്രീ മാൻ ദി ഗ്ലിംസ് 1 [Danmee]

Author : danmee Read All Parts 123.4K

അച്ഛന്റെ ചികിത്സ. വീട് പുതുക്കി പണിയൽ അങ്ങനെ എല്ലാം കഴിഞ്ഞു കഴിഞ്ഞ വർഷം ഒരു കല്യാണം കഴിച്ചു... പെട്ടെന്ന് ആയിരുന്നു എല്ലാം ... ഫോട്ടോ കണ്ടപ്പോൾ തന്നെ എനിക്ക് അഞ്ജുവിനെ ഇഷ്ടമായി. പിന്നെ അതികം  താമസിച്ചില്ല . നാട്ടിൽ ചെന്ന്  കല്യാണം കഴിഞ്ഞു. സ്വാഭാവികമായി ഒന്നര മാസം കഴിഞ്ഞപ്പോൾ ഞാൻ തിരിച്ചു ഫ്ലൈറ്റ് കേറി. അഞ്ചു ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ തൊട്ട് നാട്ടിലേക്ക് പോകാൻ ശ്രമം നടത്തിയതാ.. പക്ഷെ എവിടെ ലീവ് കിട്ടാൻ. പ്രസവ സമയത്ത് അവിടെ ഉണ്ടാവണം എന്ന് ആഗ്രഹിച്ചത് അതനുസരിച്ചു ലീവും കിട്ടി പക്ഷെ.. ഇന്നലെ പെട്ടെന്ന് ഒരു പൈൻ വന്നു അവളെ ഹോസ്പിറ്റലിൽ കൊണ്ടു പോയതാ..... ഹ  കുഴപ്പം ഇല്ല. എനിക്ക് എന്റെ മകനെ കാണാൻ തിടുക്കം ആയി.

" ഡാ പെട്ടെന്ന് വിടാടാ "

" പോടാ സാലറി മുഴുവൻ ഫൈൻ കൊടുത്ത് തീരുവാ..... വണ്ടി നീ എനിക്ക് ഹാൻഡ് ഓവർ ചെയ്തില്ലയിരുന്നു എങ്കിൽ നോക്കാമായിരുന്നു "

" മ്മ് ശെരി...... നീ 120 ന്റെ റോഡിൽ എങ്കിലും ഒന്ന് പെട്ടെന്ന് പ്പോ "

" മ്മ്മ് ഓക്കേ ഓക്കേ "

വണ്ടി നമ്മുടെ ഇൻഡസ്ട്രിയൽ ഏരിയ കഴിഞ്ഞു. കുറച്ചു മുന്നോട്ട് പോയപ്പോൾ. പെട്ടന്ന് നമ്മുടെ മുന്നിൽ ഉണ്ടായിരുന്ന ട്രക്ക് ബ്രേക്ക് ഡൌൺ ആയി നിന്നു. അതിനുപിന്നിൽ ഒരു വണ്ടി ചെന്ന് ഇടിച്ചു.. ഇത് കണ്ട റിയാസ് പെട്ടെന്നു ട്രാക്ക് മാറ്റാൻ നോക്കിയതാ 100 നു മുകളിൽ വന്ന വണ്ടിയല്ലേ അത് മറിഞ്ഞു. രണ്ടു ചുട്ടു ചുറ്റി. ഞാൻ സീറ്റ്‌ ബെൽറ്റ്

💬 Comments

View all comments