Chapter Title : കുടുംബസ്ത്രീ മാൻ ദി ഗ്ലിംസ് 1 [Danmee]
ഇട്ടിരുന്നു എങ്കിൽ പോലും എങ്ങനെയോ വണ്ടിയിൽ നിന്നും തെറിച്ചു പുറത്തേക്ക് വീണു. കുറച്ചു ദൂരം ഞാൻ റോഡിലൂടെ നിരങ്ങി ഡിവൈഡറിൽ ഇടിച്ചു പൊങ്ങി റെയിൽഗർഡിൽ വന്നു വീണു.
ആറുമാസം ഞാൻ കോമയിൽ ആയിരുന്നു. അത്രയും നാൾ എന്റെ കാര്യങ്ങൾ നോക്കിയിരുന്നത് രാജേഷ് എന്ന എന്റെ സുഹൃത്തു ആയിരുന്നു. റിയാസ് ആ ആക്സിഡന്റ് ഇൽ തന്നെ മരിച്ചു. വണ്ടി കട്ട് ചെയ്താണ് അവന്റെ ബോഡി പുറത്ത് എടുത്തത്.
എന്നെ നാട്ടിൽ കയറ്റി വിടുമ്പോൾ കൂടെ വന്നത് രാജേഷ് ആയിരുന്നു. കണ്ണ് തുറന്നെങ്കിലും എനിക്ക് ഒന്ന് എഴുന്നേൽക്കനോ തിരിഞ്ഞു കിടക്കാനോ പറ്റാതെ ഒറ്റ കിടപ്പ് തന്നെയായിരുന്നു. നാട്ടിൽ മകനെ കൊഞ്ചിക്കാൻ വന്ന എനിക്ക് അവനെ ഒന്ന് എടുക്കാൻ പോലും കഴിഞ്ഞില്ല. ശരീരം മുഴുവൻ തുന്നികെട്ടലുകൾ ആയിരുന്നു പിന്നെ അകദേശം എല്ല എല്ലുകളും ഒടിഞ്ഞിരുന്നു. മുഖം ഒരു സൈഡ് വീകൃതം ആയിരുന്നു ഒരു കണ്ണ് അല്പം കുഴിഞ്ഞു ആണ് ഇരിക്കുന്നത്.
ഞാനും കട്ടിലിൽ എഴുന്നേറ്റ് ഇരിക്കാൻ തുടങ്ങുമ്പോൾ അച്ഛന്റെ മരണം വീൽ ചായറിൽ ഇരിക്കുമ്പോൾ വീട് ജപ്തി ഭീഷണിയിൽ. അത് പിന്നെ നാട്ടുകാർ പിരിവിട്ടു കുറച്ചു സാവകാശം വെടിച്ചു തന്നു. വടി കുത്തി നടക്കുമ്പോൾ. അഞ്ചു എന്നെ ഉപേക്ഷിച്ചു പോയി. അതെ അവൾ എന്റെ മകനെയും കൊണ്ട് എന്റെ സുഹൃത്ത് രാജേഷിനോട് ഒപ്പം പോയി. എന്നെ സഹായിക്കാനായി വന്ന അവൻ എന്റെ ഭാര്യയുടെ സൗന്ദര്യത്തിൽ മയങ്ങി പോയിരുന്നു. അവനെ കുറ്റം പറയാൻ പറ്റില്ല.. അവൾ ഒരു അറ്റൻ ചരക്ക് ആയിരുന്നു. കല്യാണം കഴിഞ്ഞു തിരിച്ചു പോകുന്ന വരെ ഞാൻ അവളെ ഉറക്കിയിട്ടില്ല.
💬 Comments
View all comments