Chapter Title : കുടുംബവീട് 8 [Kochumon]
ഇടക്ക് അമ്മു അയാൾക്ക് ചായ കൊണ്ടു പോയി കൊടുത്തു..
രവിയുടെ മുറിയിൽ ഇരുന്നു കുറച്ചു നേരം അമ്മുവും രവിയും സംസാരിച്ചു..
പിന്നെ രവി ഫോൺ ചെയ്യാനുള്ള ആളുകൾക്ക് ഫോൺ ചെയ്തു..
ഇടക്ക് രാജീവിനെ വിളിച്ചു.. കാര്യങ്ങൾ അന്വേഷിച്ചു.. അവർ ഹോസ്പിറ്റലിൽ എത്തിയതേ ഉള്ളൂ..
തിരിച്ചു വിളിക്കാമെന്ന് രാജീവ് പറഞ്ഞു..
അങ്ങനെ സമയം കടന്ന് പോയി.. പതിവ് പോലെ സിന്ധു ജോലികഴിഞ്ഞു വന്നു..
സിനെവിനോട് അമ്മു കാര്യങ്ങൾ എല്ലാം പറഞ്ഞു..
സിന്ധു കുളിച്ചു ഡ്രസ്സ് ഒക്കെ മാറി. ഓറഞ്ചു കളർ നൈറ്റി ഒക്കെ ഇട്ട് നല്ലത് പോലെ മേക്കപ്പ് ഒക്കെ ചെയ്‌തു..
എന്നിട്ട് ഹാളിലേക്ക് വന്നു..
അപ്പോഴേക്കും അമ്മുവും കുളിയൊക്കെ കഴിഞ്ഞു വന്നിരുന്നു..
അമ്മു ഒരു ഫ്രോക് ആണ് ഇട്ടിരുന്നത്..
അതും ചുവന്ന പൂക്കളുള്ള ഫ്രോക്..
ഹാളിൽ കുഞ്ഞുങ്ങളെ കൊഞ്ചിച്ചു കൊണ്ട് അമ്മുവും സിന്ധുവും ഇരിക്കുമ്പോൾ രവി ഒരു കാവി മുണ്ട് മാത്രം ഉടുത്തു കൊണ്ട് അങ്ങോട്ട് വന്നു..
രവിയേട്ട.. ഹോസ്പിറ്റലിൽ വിളിച്ചു കാര്യം അന്നെഷിച്ചോ..
സിന്ധു ചോദിച്ചു..
കുഴപ്പം ഒന്നുമില്ലെടി.. ഞാൻ വിളിച്ചാരുന്നു..
ഞാൻ ഒന്ന് രാജീവിനെ വിളിക്കട്ടെ..
അമ്മു പറഞ്ഞു.. എന്നിട്ട് അമ്മു രാജീവിനെ വിളിച്ചു..
രജിവ് നോട് സിന്ധുവും സംസാരിച്ചു.. അത് കഴിഞ്ഞ് രജിവ് ജാനകിടെ കയ്യിൽ ഫോൺ കൊടുത്തു..
സിന്ധുവും ജാനകിയും കുറച്ചു നേരം സംസാരിച്ചു..
പിന്നെ അമ്മുവിനോട് രജിവ് പറഞ്ഞു..
എടി.. ഇന്ന് ഞാൻ വരില്ല.. എന്റെ ഫ്രണ്ട് ഇവിടെ ഉണ്ട്.. അവൻ എന്നെ അവന്റെ വീട്ടിലേക്ക് ക്ഷണിച്ചു.. ഞാൻ അങ്ങോട്ട് പോകുവാ..
അവർ കുറച്ചു നേരം സംസാരിച്ചിട്ട് ഫോൺ വെച്ചു..
💬 Comments
View all comments