0%

Chapter Title : കുളിമുറി

Author : kkstories Read All Parts 307

നിന്നും വലിയൊരു ഭാരം ഇല്ലാതായി .... "ന്നാ പിന്നെ ഷാഫി മോൻ അതൊക്കെ ഡിലീറ്റ് ചെയ്തു നല്ല കുട്ടിയായി ജീവിക്കാൻ നോക്ക് ട്ടോ... ഇനി മേലാൽ ആരാന്റെ കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കുന്നതിനു മുൻപ് സ്വന്തം വീട്ടിൽ കുളിമുറി ഉണ്ടെന്നും അവിടെയുള്ള പെണ്ണുങ്ങളും കുളിക്കാറുണ്ട് എന്നുമൊക്കെ ഇനിയെങ്കിലും ഓർത്താൽ അനക്ക് കൊള്ളാം " എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു ഉറങ്ങാൻ കിടന്നപ്പോൾ സത്യം പറഞ്ഞാൽ എന്നെക്കുറിച്ചോർത്ത് എനിക്ക് തന്നെ വല്ലാത്ത അഭിമാനം തോന്നി... പിന്നൊരു കാര്യം എന്താന്നു വച്ചാൽ... ശരിക്കും ജസ്‌ലയുടെ വീഡിയോ ഒന്നും എന്റെ കയ്യിൽ ഇല്ല ട്ടോ... പക്ഷേ ഇതുപോലുള്ള ഞരമ്പുരോഗികളെ ഒതുക്കാൻ ചിലപ്പോൾ അതും അതിലപ്പുറവും ചെയ്യേണ്ടി വരും... സ്വന്തം വീട്ടിലുള്ള പെണ്ണുങ്ങൾക്ക്‌ അനുഭവം വരുമ്പോഴേ ഇവനൊക്കെ പഠിക്കൂ... Nb:- ഒളിഞ്ഞുനോട്ടക്കാരും വീഡിയോഗ്രാഫർമാരും മാത്രമല്ല ഇത്തരം വീഡിയോകൾ കണ്ടു ധൃതംഗപുളകിതരായി കണ്ടു ആസ്വദിക്കുന്നതും പോരാഞ്ഞു കണ്ടവർക്കൊക്കെ കൈമാറി ഇതൊക്കെ പ്രചരിപ്പിക്കുന്നവരും ഇടക്കൊക്കെ സ്വന്തം വീട്ടിലും കുളിമുറിയും കിടപ്പുമുറിയും ഉണ്ടെന്നും അവിടുത്തെ പെണ്ണുങ്ങളും കുളിക്കാറും വസ്ത്രം മാറാറും ഉണ്ടെന്നും ഓർക്കുന്നത് നല്ലതാണ്...

💬 Comments

View all comments