കുളിരിൽ വിരിയുന്ന കനൽ പൂവ് [സ്പൾബർ]

📝 Ongoing

👁 3140911 views ❤ 6110 likes 💬 172 comments

കുളിരിൽ വിരിയുന്ന കനൽ പൂവ് 1 Kuliril Viriyunna Kanal Poovu Part 1 | Author : Spulber പതിനെട്ടാം വയസിൽ മദ്യപിച്ച് ബൈക്കോടിച്ചതിന്, അനിയൻ വിനോദിനെ പോലീസ് സ്റ്റേഷനിൽ നിന്നിറക്കിക്കൊണ്ട് വരുമ്പോൾ ദാസൻ വിചാരിച്ചിരുന്നത്,ഇനിയൊരിക്കൽ കൂടി തനിക്ക് സ്റ്റേഷനിൽ കയറേണ്ടി വരില്ല എന്നാണ്. എന്നാൽ അതൊരു തുടക്കം മാത്രമായിരുന്നു. പിന്നെയും പലവട്ടം വിനോദിനെപോലീസ് പിടിച്ചു.

📚 Chapters

4 published

Related Stories

💬 Comments

View all comments