Chapter Title : കുളിരിൽ വിരിയുന്ന കനൽ പൂവ് 4 [സ്പൾബർ] [Climax]
വയ്യ.എങ്കിലും ജീവൻ തിരിച്ച് കിട്ടിയ ആശ്വാസത്തിൽ വിനോദിനെയൊന്ന് നോക്കുക പോലും അവൻ വേച്ച് വേച്ച് വാതിൽ കടന്ന് പുറത്തേക്ക് പോയി.
അവന്റൊപ്പം പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും, ഇരുന്നിടത്ത് നിന്ന് അനങ്ങാനാവാതെ വിനോദ് അവിടെത്തന്നെയിരുന്നു.
സുര ആടിയാടി മുറ്റം കഴിഞ്ഞ് റോഡിലേക്കിറങ്ങിയതും ദാസൻ വാതിലടച്ച് കുറ്റിയിട്ടു.
പിന്നെ വിനോദിന് നേരെ കത്തുന്നൊരു നോട്ടം നോക്കി.
വിനോദ് കിലുകിലെ വിറക്കാൻ തുടങ്ങി.
“അമ്മൂ… ഇവനെയെന്ത് ചെയ്യണം..?”
ഷിഫാനയെ അവന്റെ മുന്നിലേക്ക് നിർത്തിക്കൊണ്ട് ദാസൻ ചോദിച്ചു.
“കൊല്ലേട്ടാ ഈ പട്ടിയെ… ഇനിയെനിക്ക് ഇങ്ങിനെ ഒരു ഭർത്താവ് വേണ്ട..”
ഷിഫാന ചീറി.
ദാസൻ അവനെ പൊക്കിയെടുത്ത് അവന്റെ ഇരു കരണത്തും മാറി മാറി അടിച്ചു..
വായിൽ ചോരയുടെ രുചിയറിഞ്ഞതും വിനോദ് പ്രത്യാക്രമണത്തിന് തയ്യാറായി.
“എന്റെ ഭാര്യയെ വെച്ചോണ്ടിരുന്നിട്ട് എന്നെ തല്ലുന്നോടാ പട്ടീ… “
അവൻ ചീറിക്കൊണ്ട് ദാസന് നേരെ കയ്യുയർത്തി. ദാസനാകയ്യിൽ പിടിച്ച് പിന്നിലേക്ക് തിരിച്ചു.
“ചെറ്റത്തരം കാണിച്ചിട്ട് എന്റെ നേരെ കയ്യുയർത്തുന്നോടാ നായേ… അമ്മൂ, അടുക്കളയിൽ ഒരു കയറുണ്ട് അതിങ്ങെടുക്ക്…”
ഷിഫാന ഓടിപ്പോയി കയറുമായി വന്നു.
ദാസൻ അവന്റെ രണ്ട് കയ്യും പിന്നിലേക്കാക്കി കൂട്ടിക്കെട്ടി. എന്നിട്ട് സെറ്റിയിലേക്ക് പിടിച്ച് തള്ളി.
“നീയെന്ത് വിചാരിച്ചെടാ… എനിക്കിട്ട് ഉണ്ടാക്കിയിട്ട് ഇവളെയവന് കൂട്ടിക്കൊടുക്കാമെന്നോ… അതിന് നീയെന്നെ കൊല്ലണം.. സ്വന്തം ഭാര്യയെ മറ്റൊരുത്തന് കൊടുക്കാൻ ഉളുപ്പുണ്ടോടാ നാറീ നിനക്ക്… ?’”
“കൊല്ലുമെടാ… നിന്നെ കൊന്നിട്ടാണേലും ഞാനത് നടത്തും…”
പറഞ്ഞ് കഴിഞ്ഞതും തന്റെ കവിളിൽ ആഞ്ഞ് പതിച്ചത് ഷിഫാനയുടെ കയ്യാണെന്ന് മനസിലാക്കാൻ വിനോദിന് കുറച്ച് സമയമെടുത്തു.
“പട്ടീ… ഒന്നുമറിയാതെ നടന്ന എന്നെ പ്രേമിച്ച് കെട്ടി ചതിച്ചതും പോര, വേറാൾക്ക് കൂട്ടിക്കൊടുക്കാനും
💬 Comments
View all comments