← Back to കുളിരിൽ വിരിയുന്ന കനൽ പൂവ് 1 [സ്പൾബർ]

Comments

കുളിരിൽ വിരിയുന്ന കനൽ പൂവ് [സ്പൾബർ] · approved reader discussion

Joshua • 22-09-2024 07:21

Fabulous story bro.. ❤️❤️

Anila mc • 21-09-2024 17:46

എന്റെ ഡോക്ടറൂട്ടിക്കു ശേഷം വന്ന നല്ല കഥ കളിയൊക്കെ പതിയെ മതി ഗത്യന്തരമില്ലാതെ രതിയിലേക്ക് വഴുതി വീഴുന്ന....

RJ • 21-09-2024 14:58

Adipoli vegan NXT part idane

Spulber • 21-09-2024 19:43

👍

Mouli • 21-09-2024 13:08

എന്താ എഴുത്ത് അടുത്ത് നിന്ന് നേരിൽ കാണുന്ന ഫീൽ

Spulber • 21-09-2024 19:43

❤️❤️

Anu • 21-09-2024 12:10

അടിപൊളി spulber നിങ്ങടെ എല്ല കഥയും സൂപ്പർ ആണ് വേഗം സെക്കൻ്റ് പാർട്ട് ido

Spulber • 21-09-2024 19:43

🌹🌹

നന്ദുസ് • 21-09-2024 11:38

Waw.. കിടിലൻ story..
നല്ല ഉൾക്കാമ്പുള്ള story...
നല്ല തുടക്കം, സൂപ്പർ അവതരണം...
തുടരൂ ❤️❤️❤️❤️

Spulber • 21-09-2024 19:44

നന്ദൂസ്, സ്നേഹം...സന്തോഷം❤️❤️

Geralt • 21-09-2024 11:34

Nalla rasam und bro...oru kodilan erotic loves story expect cheyyunnu✌️☺️

Spulber • 21-09-2024 19:47

ലൗ സ്റ്റോറിയാകുമോ എന്ന് സംശയമുണ്ട്.. സ്നേഹമൊന്നും ഇപ്പോ ആർക്കും വേണ്ടെന്നേ..❤️

Devil prince • 21-09-2024 02:54

Ethu polikkum thudakkam thanne nannayi   next part vangam edatto 🥰🥰

Spulber❤️ • 21-09-2024 11:44

ഉടനെ വരും.❤️

Djaango • 20-09-2024 22:48

❤️❤️❤️

Spulber❤️ • 21-09-2024 11:44

❤️❤️❤️

കേരളീയൻ • 20-09-2024 20:54

Spulber, ഇക്കാലത്ത് നമ്മുടെ സമൂഹം നേരിടുന്ന വലിയ വിപത്താണ് മയക്കുമരുന്ന് ഉപയോഗം . മദ്യത്തിന്റെ ഉപയോഗത്തേക്കാൾ വലിയ വിപത്തായിരിക്കുന്നു അത് . മയക്കുമരുന്ന് ഉപയോഗത്തിൻ്റെ പാർശ്വഫലങ്ങൾ , അത് മനുഷ്യൻ്റെ ശാരീരിക , മാനസിക ആരോഗ്യത്തെ എങ്ങിനെ ബാധിക്കും എന്നൊക്കെ കമ്പിക്കഥ ആണെങ്കിലും അതിലൂടെ ഒരു നല്ല സന്ദേശം ചെറുപ്പക്കാർക്ക് കൊടുക്കാൻ ഉതകുന്നതു കൂടി ആകട്ടെ ഈ കഥ . തുരുക .
❤️❤️❤️🙏🙏🙏

Spulber❤️ • 21-09-2024 11:45

👍👍👍👍

Kurukkuvandi • 20-09-2024 20:10

വീണ്ടും കലക്കി.സൂപ്പർ ബ്രോ
പോരട്ടേ വേഗം അടുത്ത പാർട്ട് ❤️❤️❤️

Spulber❤️ • 21-09-2024 11:45

നന്ദി, ബ്രോ...സന്തോഷം..🌹

Joy vy • 20-09-2024 20:02

Mone spalbar sooper onum parayanilla 👌🙏🤤🥰

Spulber❤️ • 21-09-2024 11:46

😍😍

RK • 20-09-2024 19:52

താങ്കളുടെ എല്ലാ കഥയും പോലെ ഇതിന്റെയും തുടക്കം ഗംഭീരം തന്നെ. വിനോദിന്റെ പോക്ക് അപകടത്തിലേക്ക്. അവന് ഷിഫാനയെ ഒരു തരത്തിലും സംതൃപ്തിപ്പെടുത്താൻ സാധിക്കുന്നില്ല. അവസാനം ദാസന് ഷിഫാന എന്ന അവന്റെ അമ്മുവിന് ഒരു ജീവിതം കൊടുക്കുന്ന അവസ്ഥയിൽ ആയാൽ രണ്ടു പേർക്കും വളരെ സന്തോഷം ആകും.
കഥാകൃത്തിന്റെ യുക്തം പോലെ.

Spulber❤️ • 21-09-2024 11:47

പല വശങ്ങളും ആലോചനയിലുണ്ട്..മനോഹരമായിത്തന്നെ എഴുതാൻശ്രമിക്കാം..😍

ജോസ് • 20-09-2024 17:49

അവൾക്ക് പ്രേമിക്കാൻ വേറെ ആരെയും കിട്ടിയില്ലേ
ആളെ പൂർണ്ണമായി മനസ്സിലാക്കിയതിനു ശേഷം വേണം പ്രേമിക്കാൻ എന്ന് പറയുന്നത് ഇതുകൊണ്ടാണ്

Spulber❤️ • 21-09-2024 11:48

അവളവനെ പ്രേമിച്ചത് കൊണ്ടല്ലേ ബ്രോ, ഈ കഥ തന്നെ ഉണ്ടായത്...
നന്ദി... സ്നേഹം❤️

Saji. • 20-09-2024 17:15

Spulber bro കിടിലൻ കഥ 👌👌👌 നല്ല ഫീലോടെ വായിച്ചു.... Next part still waiting ✊

Spulber❤️ • 20-09-2024 20:37

❤️

ജോണിക്കുട്ടൻ • 20-09-2024 16:45

സ്പൾബറേ.... ഉഷാറാക്കണം... നന്നായിരുന്നു ട്ടോ

Spulber❤️ • 20-09-2024 20:38

ഉഷാറാക്കാം..

BenzY • 20-09-2024 16:36

Wow superb

Nalla starting

Spulber❤️ • 20-09-2024 20:38

ഹായ്, ബിൻസീ...സന്തോഷം.

Sivaraj K • 20-09-2024 15:56

ന്റെ പൊന്നോ
എങ്ങനെ കഴിയുന്നെടേയ് ഇങ്ങനെ എഴുതാൻ

Spulber❤️ • 20-09-2024 20:39

അതൊക്കെയങ്ങ് വന്നു പോകുന്നതാടേയ്..

Sivaraj K • 20-09-2024 15:55

ന്റെ പൊന്നോ
എങ്ങനെ കഴിയുന്നെടേയ് ഇങ്ങനെ എഴുതാൻ

A.R • 20-09-2024 15:46

New story nice Aayittund spulber mwone

Spulber❤️ • 20-09-2024 20:39

❤️

കാങ്കേയൻ • 20-09-2024 15:43

ഇത് കൊള്ളാം സ്ഥീരം ശൈലി മാറ്റി പിടിച്ചത്  നന്നായി 👍, വെയ്റ്റിംഗ്

Spulber❤️ • 20-09-2024 20:41

പ്രത്യേകിച്ചൊരു ശൈലിയുമില്ല..എല്ലാശൈലിയിലും അങ്ങെഴുതാമെന്ന് വെച്ചു..സന്തോഷം..

Anu • 21-09-2024 12:10

അടിപൊളി spulber നിങ്ങടെ എല്ല കഥയും സൂപ്പർ ആണ് വേഗം സെക്കൻ്റ് പാർട്ട് ido