0%

Chapter Title : കുള്ളൻ കുതിര 7 [Ashok]

Author : Ashok Read All Parts 1.6K
പോലും പറ്റണില്ലെടീ" "ഇനി നാളെ നോക്കാം. അവൻ ഒന്ന് റിലാക്‌സ് ചെയ്യട്ടെ. ഞാനും ഉറങ്ങിയിട്ട് രണ്ടുമൂന്നു ദിവസായി" സുമയിൽ പഴയ ആവേശം കാണാത്തതിൽ ആമിനക്കു നീരസം തോന്നി. "ശെരി, നീ അവന്റെ ആളായിപ്പോയില്ലേ!....., ഞാൻ പോകുവാ" ആമിന സുമയുടെ റൂമിൽ നിന്നും ഇറങ്ങി വരുമ്പോഴാണ് ചന്തു വസ്ത്രം മാറി പുറത്തേയ്ക്കു വന്നത്. അവരുടെ കണ്ണുകൾ തമ്മിൽ കൊരുത്തു. ആമിനയുടെ മുഖം പെട്ടെന്ന് തുടുത്തത് ചന്തു ശ്രദ്ധിച്ചു. ചന്തുവിന്റെ ഉള്ളിലും ചെറിയൊരു കുളിർ പൊട്ടി വിരിഞ്ഞു. ചന്തു എന്തോ ചോദിക്കാൻ തുടങ്ങിയപ്പോൾ ആമിന അവനെ വിലക്കി. "ശ്ശ്!!!" പിന്നെ, ഫോൺ വിളിക്കാൻ ആംഗ്യം കൊണ്ട് പറഞ്ഞിട്ട് അവൾ തിരികെ പോയി. അവളുടെ പെരുമാറ്റത്തിൽ എന്തോ പന്തികേടുണ്ടെന്നു അവനു തോന്നി. കാര്യങ്ങളുടെ ഗതി അത്ര സുഖകരമല്ലാതായി തീരുകയാണല്ലോ എന്നവൻ വിചാരിച്ചു. സുമയുടെ റൂമിലേക്ക് പോകാനായി വന്ന ചന്തു തിരിച്ചു റൂമിലേക്ക് പോയി. അവൻ രണ്ടാനമ്മയ്ക്കു ഒരു മെസ്സേജ് അയച്ചിട്ട് ആമിനയെ ഫോണിൽ വിളിച്ചു. "ഹലോ" ആമിനയുടെ മധുരമായ ശബ്ദം കേട്ടപ്പോൾ ചന്തുവിന്റെ ഹൃദയമിടിപ്പ് കൂടി. എങ്കിലും ആവേശം മറച്ചുവെച്ചിട്ടു അവൻ "എന്താ ഒണ്ടായേ ?" എന്ന് ചോദിച്ചു. "ഒന്നൂല്ല, നീ എവിടാർന്നു?" "സുമ ചേച്ചിടെ വീട്ടിൽ, പിന്നെ എനിക്ക് ചേച്ചിയോട് ഒരു കാര്യം പറയാനുണ്ട്." "പറയാൻ മാത്രമേ ഉള്ളോടാ?" ആമിനയുടെ മാദക ചിരി ഉയർന്നു. "ങ്ങുഹും, ഇതൊരു ഇമ്മിണി വല്യ കാര്യാ, ശെരിക്കും..സുമ ചേച്ചി എന്നെ ചതിക്കുവാ" "ങ്ഹേ !!! എന്താടാ ഉണ്ടായത്?" ആമിനയുടെ ഉദ്വേഗം അവനെ കൂടുതൽ പറയാൻ പ്രേരിപ്പിച്ചു. എങ്കിലും എല്ലാം വെട്ടിത്തുറന്നു പറയാൻ അവൻ മടിച്ചു.

💬 Comments

View all comments