0%

Chapter Title : കുമ്പസാരം 2 [Master]

Author : Master Read All Parts 3K
കണ്ണുകളിലേക്കു നോക്കി. “രേഷ്മ മുന്‍പും ഗ്രൂപ്പ് ചെയ്തിട്ടുണ്ട്. അവളാണ് എന്നെ അതിന്റെ സുഖം പറഞ്ഞു മനസ്സിലാക്കിയത്. രാത്രി പത്തുമണിക്ക് മുജീബ് അവിടെ വരും; അമ്മൂമ്മ ഉറങ്ങിയ ശേഷം. രാത്രി മൊത്തം പിന്നെ സ്റ്റഡി ആയിരിക്കും മോളെ” അവള്‍ ഷെറിനെ കെട്ടിപ്പിടിച്ച് ചെവിയില്‍ കടിച്ചു. ഷെറിന്‍ ഭ്രാന്തമായ കാമത്തിന്റെ പിടിയിലേക്ക് വഴുതിവീണു. ഇവളെ തനിക്ക് തടയാന്‍ പറ്റില്ല. തടയാന്‍ തോന്നുന്നില്ല എന്നതാണ് സത്യം. “എല്ലാം വടിച്ച് മിനുക്കണം. ചെക്കന് തിന്നാന്‍ ഉള്ളതല്ലേ. ഹ്മം, എന്ത് സുഖമാ അവന്റെ നാക്കിന്” ജൂബി തുടുത്ത മുഖത്തോടെ അന്നത്തെ സുഖം നല്‍കിയ ലഹരിയില്‍ മുഴുകി. അവളെക്കാള്‍ ഏറെ അതറിഞ്ഞിരുന്ന ഷെറിന്‍ ചുണ്ട് നക്കി വൈവശ്യത്തോടെ കിതച്ചു. “ഈ വിവരം നിനക്കും ഞങ്ങള്‍ക്കും മാത്രമേ അറിയാവൂ. രാജമ്മയ്ക്ക് അറിയില്ല എന്ന് മറക്കരുത്” ഒരു താക്കീതുപോലെ ജൂബി പറഞ്ഞു. ഷെറിന് ദേഷ്യം വന്നു. “നിന്നോട് ഞാന്‍ പറഞ്ഞോ എന്നെ അറിയിക്കാന്‍?” കോപത്തോടെ അവള്‍ ചോദിച്ചു. “എന്റെ ചേച്ചിയോട് പറയാതെ ഞാനൊന്നും ചെയ്യില്ല. അറ്റ്‌ലീസ്റ്റ് ഞാനെവിടെയാണ് എന്ന് ഒരാളെങ്കിലും അറിഞ്ഞിരിക്കണ്ടേ” ജൂബി സ്വരം മയപ്പെടുത്തി. “വെറുതെ ഇത്തരം കാര്യങ്ങള്‍ എന്നോട് പറയരുത്” “എന്താ? കേട്ടിട്ട് മോള്‍ക്ക് കടിക്കുന്നോ? നീ വേണ്ടെന്നു പറഞ്ഞിട്ടല്ലേ? അല്ലെങ്കില്‍ ഈ കട്ടിലില്‍ നമ്മുടെയൊപ്പം അവന്‍ ഉണ്ടായേനെ”
ഷെറിന്‍ കടിയിളകി ചുണ്ട് പുറത്തേക്ക് തള്ളി ജൂബിയെ നോക്കി. ചേച്ചിക്ക് നന്നായി ഇളകിയിട്ടുണ്ട്‌ എന്ന് മനസ്സിലായ ജൂബി അര്‍ത്ഥഗര്‍ഭമായി ചിരിച്ചു. “സുഖിക്കാന്‍ പറ്റുമ്പം സുഖിക്കണം പെണ്ണെ. നീ പൊതിഞ്ഞ് വച്ചോണ്ടിരുന്നോ, ആ തെണ്ടിക്ക് വേണ്ടി” അവള്‍ ചാടിയെഴുന്നേറ്റ് പുറത്തേക്ക് പോയി. ഷെറിന്റെ മനസമാധാനം പാടെ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു.

💬 Comments

View all comments