Chapter Title : കുഞ്ഞമ്മയും ആദ്യ പ്രണയവും 2 [അർജുൻ]
സംസാരിച്ചു.. വീട്ടുകാരാണെങ്കിലും പലരോടും ഞാൻ അദ്യമായിരുന്നു സംസാരിക്കുന്നത്. അങ്ങനെ എന്റെ ജീവിതത്തിലേ തന്നെ ഒരു നല്ല ദിവസം..
കുഞ്ഞമ്മ തന്ന സർപ്രൈസിന് ഒക്കെ ചേർത്ത് ഒരു അടിപൊളി സദ്യ കുഞ്ഞമ്മക്ക് കൊടുക്കണം എന്നെനിക്ക് തോന്നി..അങ്ങനെ ഞങ്ങൾ അതിന്റെ പ്രവർത്തികളിലാരുന്നു..കുറച്ച്നാളായി മ ഞാൻ ചോദിക്കണം എന്ന് വിചാരിച് മാറ്റി വെച്ച ഒരു കാര്യം ഇന്ന് ചോദിക്കാൻ ഉള്ള ധൈര്യം വന്നു..കുഞ്ഞമ്മ തേങ്ങ ചിരകുകയായിരുന്നു..ഞാൻ ചോയിച്ചു."കുഞ്ഞമ്മയോട് ഞാൻ ഒരു കാര്യം ചോയിക്കട്ടെ.. അറീല്ല ചോയിക്കാണത് ശെരിയാണോ എന്ന്??" "നിനക്കെന്തിനാടാ എന്നോട് ഒരു മുഖവര..ചോയിക്ക് "എന്നായിരുന്നു മറുപടി.
"കുഞ്ഞമ്മേ, കൊച്ചച്ചൻ വിളിക്കുന്നതേ കാണുന്നില്ല.. അല്ല ഞാൻ ഇനി കനതോണ്ടാണോ എന്നറീല്ല.. പക്ഷെ പലപ്പോഴും ഞാൻ കൊച്ചച്ചനെ പറ്റി പറയുമ്പോൾ കുഞ്ഞമ്മ ഒഴിഞ്ഞു മാറുന്നു എന്ന് തോന്നി.അതാട്ടോ ചോദിച്ചത്.ഒന്നുമില്ലെങ്കിൽ വിട്ടേക്ക് "
എന്റെ ചോദ്യമവസാനിച്ച ശേഷം കുറച്ച് നേരം കുഞ്ഞമ്മ കണ്ണടച്ചിരിക്കുന്നതാണ് കണ്ടത്... ആ മൗനം ബ്രേക്ക് ചെയ്തുകൊണ്ട് "കണ്ണാ എനിക്ക് ഇത് നിന്നോട് പറയണോ വേണ്ടയോ എന്നുള്ള ആശയക്കുഴപ്പം ആരുന്നു"
"കുഞ്ഞമ്മക്ക് കംഫർട് ആണേൽ പറയാം.. വിഷമാണെങ്കിൽ ഞാൻ ഇങ്ങനെ ചോയിച്ചിട്ടില്ല എന്നു തന്നെ കൂട്ടിക്കോ"
"ഇതിങ്ങനെ മനസിൽ ഇരുന്നു വീർപ്പുമുട്ടനെക്കാൾ നല്ലത് പറയണത് തന്നെയാണ് എന്ന് തോന്നുന്നു..കൊച്ചച്ചൻ നിങ്ങള് കരുതുന്ന ഒരാളല്ല മോനെ..കുവൈറ്റിൽ ഒരു സാമ്പത്തിക ഇടപാടുമായി ബന്ധപെട്ടു ഒരു കേസ് ഉണ്ടാരുന്നു ചേട്ടന്റെ പേരില്.. ആരോ കുടുക്കിയതാണെന്ന എന്നോട് പറഞ്ഞെത്..പക്ഷെ അവിടുത്തെ ഒരു സുഹൃത്ത് നാട്ടിൽ വന്നപ്പോഴാ എന്നോട് കാര്യങ്ങൾ ഒക്കെ എന്താണെന്നു പറഞ്ഞത്.. സ്ത്രീകൾക്ക് ജോലി വാഗ്ദാനം ചെയ്ത വിസ തട്ടിപ്പിലേം സാമ്പത്തിക തട്ടിപ്പിലേയും മുഖ്യ പ്രതിയായിരുന്നു
💬 Comments
View all comments