Chapter Title : കുഞ്ഞമ്മയും ആദ്യ പ്രണയവും 2 [അർജുൻ]
വന്നപ്പോൾ ഞാൻ തറയിൽ കിടന്ന് എണീക്കാനുള്ള ശ്രമത്തിലാണ്..."എന്ത് പണിയാണ് കണ്ണാ ഈ കാണിക്കുന്നേ.നിനക്കൊന്നു വിളിച്ചൂടെ"ഓടിവന്നെന്നെ പിടിച്ചു പൊക്കി.. ഞാൻ ഇടത്തെ കൈ കുഞ്ഞമ്മേടെ തോളിൽ ഇട്ടു നേരെ നിന്നു..
"അത് കുഞ്ഞമ്മേ മൂത്രമൊഴിക്കാൻ മുട്ടി "ഞാൻ വിഷമത്തോടെ പറഞ്ഞു..
"അഹങ്കാരമാണ് നിനക്ക്.. ഒന്നു വിളിച്ചാൽ പോരെ നിനക്ക്.."കുഞ്ഞമ്മ നല്ല ദേഷ്യത്തിൽ തന്നെ ശകാരിച്ചുകൊണ്ട് ഞങ്ങൾ പതുക്കെ ബാത്റൂമിലേക്ക് നടന്നു
4ദിവസം ഹോസ്പിറ്റലിൽ കുഞ്ഞമ്മ തന്നെയായിരുന്നു ഇതിനെല്ലാം സഹായമെങ്കിലും ഏതൊരാണിനെ പോലെയും എനിക്കും നാണക്കേടാരുന്നു..അതാ സ്വയം ഒന്നു നടക്കാൻ ശ്രമിച്ചത്..
ബാത്‌റൂമിൽ കേറി കുഞ്ഞമ്മകൊപ്പം നിന്ന് മൂത്രമൊഴിച്ചു..അത് കഴിഞ്ഞ് ഇറങ്ങാൻ നേരം അപ്പോൾ കുഞ്ഞമ്മ പറഞ്ഞു "കുഞ്ഞമ്മക്കറിയാം എന്റെ കണ്ണനെ.. നിന്നെപ്പോലെ ഒരു നല്ല കുട്ടിയെ ഞാൻ എന്റെ അധ്യാപന ജീവിതത്തിലോ വ്യക്തി ജീവിതത്തിലോ കണ്ടിട്ടില്ല..ഇതൊക്കെ നിന്നേ ഒരുപാട് നാണം കെടുത്തുന്നു എന്ന് കുഞ്ഞമ്മക്കറിയാം..അതാണ് നീ ഒറ്റക്ക് ഒരു ശ്രമം നടത്താനും കാരണം...പക്ഷെ ഞാൻ ഒന്നു പറയാം കുഞ്ഞമ്മയോട് നിനക്ക് ആ നാണത്തിന്റെ ആവശ്യമില്ല.. നിന്നേ കെയർ ചെയ്യാൻ ഏറ്റവും അവകാശം ഉള്ള വ്യക്തി ഈ ലോകത്തിൽ ഇന്ന് ഞാനല്ലേ... അല്ല എന്ന് നിനക്ക് തോന്നുന്നുണ്ടോ??"
"ഇല്ല കുഞ്ഞമ്മേ..കുഞ്ഞമ്മ അല്ലാതെ വേറാരാരാണെങ്കിലും കണ്ണന് പറ്റൂല്ലാരുന്നു..എന്നാലും ഉള്ളിൽ ഒരു നാണക്കേട് വന്ന് പോയി" അവൻ കണ്ണീരിൽ ചലിച്ചു പറഞ്ഞു
കുഞ്ഞമ്മ കണ്ണ് തുടച്ചു കൊണ്ട് എന്റെ നെറ്റിയിൽ ഒരുമ്മ തന്നു.. "ഒരു നാണക്കേടും വേണ്ട..എന്റെ കൊച്ചിനെ ഞാൻ നോക്കിക്കോളും..ലവ് യു മോനെ.. ഇനി ഇങ്ങനെ ഉണ്ടാവില്ല എന്ന് പ്രോമിസ് ചെയ്യൂ"
"ലവ് യൂ ടൂ.. പ്രോമിസ് കുഞ്ഞമ്മേ.." അവൻ ചിരിച്ചു
💬 Comments
View all comments