Chapter Title : കുഞ്ഞമ്മയും ആദ്യ പ്രണയവും 3 [അർജുൻ]
മറുപടി തന്നെ ഇപ്പോൾ ഞങ്ങക്കിടയിൽ രണ്ട് തീരുമാനമില്ല എന്ന തെളിവ് ആണ്.. അത്കൊണ്ട് എന്നോട് ചോദിക്കണം എന്ന് പോലുമുള്ള തോന്നൽ കുഞ്ഞമ്മക്കുണ്ടായില്ല..മറുപടി കേട്ട് ആശ്വാസത്തോടെ നിർമല ആന്റി എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാനും "okk ആണ്
ആന്റി.. ഞാൻ പറ്റുന്ന രീതിയിൽ അവന് പഠിപ്പിച്ചു കൊടുക്കാം" എന്ന് പറഞ്ഞു..
പിന്നെ കുറച്ചു നേരം അല്ലറചില്ലറ സംസാരത്തിനുശേഷം ആന്റി തിരിച്ചു പോയി..ഞാൻ നിർമല ആന്റിയുടെ കുടുംബത്തെ പറ്റി പറഞ്ഞില്ലാലോ.. കുഞ്ഞമ്മയുടെ അടുത്ത സുഹൃത്താണ് നിർമല ആന്റി.. വേണേൽ ഇവിടുത്തെ ഒരേ ഒരു സുഹൃത്ത് എന്നും പറയാട്ടോ..അതിനാൽ തന്നെ ഞങ്ങളുടെ സംസാരങ്ങൾക്കിടയിൽ അവരുടെ കുടുംബവും കടന്നു വരുമായിരുന്നു.. വളരെ ഒരു ഹാപ്പി ഫാമിലി ആണ് നിർമല ആന്റിയുടേത്.. ഹസ്ബൻഡ് അബ്കാരി ആണ്.. നല്ല റിച്ചുമാണ് അവർ. തോമസ് എന്നാണ് പുള്ളിയുടെ പേര്..അവർ മിശ്ര വിവാഹം ആയിരുന്നു.. മകന്റെ പേര് ജുവാൻ. Plus2കോമേഴ്‌സ് ആണ്..ആന്റിക്ക് തോമാച്ചായനും ജൂവാനും കഴിഞ്ഞേ ഉള്ളു എന്തും.. ഒരു ടിപ്പിക്കൽ വീട്ടമ്മ..നല്ല പെരുമാറ്റവും സ്നേഹവും ആണ് എല്ലാരോടും..അത്കൊണ്ട് എനിക്കും ഇഷ്ടമാണ്.. എന്നെ ഭയങ്കര ബഹുമാനവും സ്നേഹവും ഒക്കെ ആണ്.. അതിന്റെ മുഴുവൻ ക്രെഡിറ്റും ഇവിടുത്തെ എന്റെ സ്വത്തിനുള്ളതാണ്.. എന്നെപ്പറ്റി പോയി അമ്മാതിരി പൊക്കി അടിക്കൽ ആണല്ലോ.. ഈ പണി കിട്ടാനും ധൗർഭാഗ്യവശാൽ അതൊരു കാരണം ആയി...
ഞാൻ എന്തൊക്കെയോ ആലോചിച്ചൊരിക്കുമ്പോൾ ആണ് കുഞ്ഞമ്മ എന്റെ ഫോണും പൊക്കി പിടിച്ച് വരുന്നേ..
"അതെ നാളെ നമുക്ക് പുറത്ത് പോകണം..മൊബൈൽ കടയിൽ..ഒരു പുതിയ ഫോൺ വാങ്ങണം..ഞായറാഴ്ചയെ ഷോപ്പ് തുറക്കാൻ അനുവാദമുള്ളു...ഇത് കൊണ്ടുള്ള നടപ്പ് ഇനി മതി..ഞാൻ നീ ഈ ഫോൺ
💬 Comments
View all comments