0%

Chapter Title : കുഞ്ഞമ്മയും ആദ്യ പ്രണയവും 3 [അർജുൻ]

Author : Kambikathakal Read All Parts 5.2K
കൈ കൊണ്ട് എടുക്കണത് കണ്ടിട്ടില്ല..24വയസ്സായി ഇനി കുറച്ച് സാമൂഹിക ബോധവും ബന്ധവും ഒക്കെ വളരണമെങ്കിൽ കാലത്തിനൊത്ത്‌ നടന്നെ പറ്റൂ..ഇത് നിന്നോട് അനുവാദം ചോദിച്ച അല്ല..എന്റെ തീരുമാനം പറഞ്ഞതാണ്.." കുഞ്ഞമ്മ എന്നെ നോക്കി ഒരു നീണ്ട ഡയലോഗ് കാച്ചി.. വായാടിപ്പിക്കുന്ന ഡയലോഗ്.."അതെ ഒന്ന് ശ്വാസം വിട്..ഞാൻ സമ്മതിച്ചു..ഫോൺ വാങ്ങാം...പോരെ.. പക്ഷെ പൈസ കുഞ്ഞമ്മ ചെലവാക്കണ്ട.. എനിക്ക് അച്ഛൻ പൈസ ഇതിനായി പണ്ടേ ബാങ്കിൽ ഇട്ടിട്ടുണ്ട്.. ഞാൻ എടുത്തിട്ടില്ല  അത്..."സത്യത്തിൽ അച്ഛൻ അങ്ങനെ പൈസ ഇട്ടിട്ടില്ല എങ്കിലും ചോയിച്ചാൽ അപ്പോൾ തന്നെ അയക്കും എന്നറിയാവുന്ന കൊണ്ട് ആണ് പറഞ്ഞെ.. അച്ചനോട് ചോദിച്ചു പൈസ വാങ്ങിക്കാം എന്നു പറഞ്ഞാൽ കുഞ്ഞമ്മ കേൾക്കില്ല എന്നെനിക്കറിയാം."ഓഹോ.. എന്റെ സമ്പാദ്യം ലെച്ചുനെ പോലെ നിനക്കും ഇനി അവകാശം ഉണ്ട്..നിനക്കായിട്ട് ഞാൻ ചെലവാക്കുന്നത് എന്റെ കുറ്റിക്കായി ചെലവാക്കാണ പോലെ തന്നാ.." കുഞ്ഞമ്മ ഗൗരവത്തിൽ പറഞ്ഞു.. "എന്റെ പൊന്നെ.. അതെനിക്കറിയാം.. ഈ പൈസ  ഇതിനു വേണ്ടി മാത്രം ഇട്ടേക്കണതല്ലേ..അതോണ്ട് പറഞ്ഞതാ." "അതുകൊണ്ട് ഒക്കെ "കുഞ്ഞമ്മ ചിരിച്ചു.. "എന്റെ ദൈവമേ.. ഈ ചൂടാകൽ കുറച്ച് കൂടുന്നുണ്ട്.."ഞാനും ചിരിച്ചു.. അങ്ങനെ അന്നത്തെ ദിവസവും സന്തോഷത്തിന്റെയും അടിയുടെയും തുപ്പൽ മരുന്നിന്റെയും ഒക്കെ ഓർമകളിൽ കടന്നു പോയി..
പിറ്റേന്ന് 11 മണി ഒക്കെ ആയപ്പോൾ ഞാനും കുഞ്ഞമ്മയും റെഡി ആയി മൊബൈൽഷോപ്പിലേക് ഇറങ്ങിയിരുന്നു..അച്ഛനോട് ഇന്നലെ രാത്രി തന്നെ കാര്യം അവതരിപ്പിച്ചു. സത്യത്തിൽ അച്ഛന് ഒരു ഞെട്ടൽ ആണുണ്ടായത്..എനിക്ക് വന്ന മാറ്റങ്ങൾ കണ്ടിട്ട്.ശെരിയാ എനിക്ക് തന്നെ എന്റെ മാറ്റങ്ങൾ വിശ്വസിക്കാനാവുന്നില്ല.. കാരണം വർഷങ്ങളായുള്ള വാശികൾക്കൊക്കെ ദിവസങ്ങൾ കൊണ്ടാണ് മാറ്റങ്ങൾ വന്നത്..ഒരേ ഒരാൾക്കേ ഉള്ളു അതിന്റെ ക്രെഡിറ്റ്

💬 Comments

View all comments