Chapter Title : കുഞ്ഞമ്മയും ആദ്യ പ്രണയവും 3 [അർജുൻ]
സെറ്റ് അക്കിച്ചു.. ഞാൻ കുഞ്ഞമ്മയുടെ ഫിംഗർപ്രിന്റും ഒരെണ്ണം വെക്കാൻ പറഞ്ഞു.. ഈ ഫോൺ തുറക്കാൻ കുഞ്ഞമ്മക്ക് എന്റെ ഫിംഗർപ്രിന്റിന്റെ ആവശ്യം വരരുത് എന്ന് ഞാൻ പറഞ്ഞു..അത് കുഞ്ഞമ്മക് ഉണ്ടാക്കിയ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.. നിന്നെപ്പോലെ നീയേ ലോകത്തുണ്ടാവുള്ളു എന്ന ഒരു ഡയലോഗും.. അങ്ങനെ എന്റെ ഫോണിൽ ഒരു ഫിംഗർപ്രിന്റ് കുഞ്ഞമ്മയുടെയും സെറ്റ് ആക്കി..പിന്നെ കുഞ്ഞമ്മയുടെ ഫോൺ എടുത്ത് അതിൽ എന്റെ ഫിംഗർപ്രിന്റും വെപ്പിച്ചു...അങ്ങനെ കുഞ്ഞമ്മ ചെയ്യുമെന്ന് ഞാൻ കരുതിയതെ ഇല്ല...അത് എനിക്ക് കുഞ്ഞമ്മയോടുള്ള വിശ്വാസം വീണ്ടും വീണ്ടും കൂട്ടി..
ഒരാളുടെ ഫോണിലേക്കു എൻട്രി തരുക എന്ന് ചോയിച്ചാൽ അയാളുടെ
മനസിലേക്ക് എൻട്രി കൊടുക്കുന്നതിനേക്കാൾ വലുതാണ് എന്ന് എന്റെ സുഹൃത്ത് സജിൻ എന്നോട് പറഞ്ഞത് ഞാൻ ഓർത്തു..അവൻ പറഞ്ഞു ഒരു കാമുകന് പോലും കാമുകിമാർ അത്ര ഒരു വിശ്വാസം കൊടുക്കില്ല എന്നും അവൻ പറഞ്ഞിരുന്നു.. അപ്പോൾ കുഞ്ഞമ്മ എനിക്ക് ആ അനുവാദം തന്നെങ്കിൽ കുഞ്ഞമ്മയുടെ മനസിൽ എനിക്കുള്ള സ്ഥാനം ഊഹിക്കാൻ കഴിയുമായിരുന്നു.. ആ സ്ഥാനം എന്നും നിലനിർത്തണെ എന്ന് ഞാൻ മനസിൽ പ്രാർത്ഥിച്ചു..
ഫോണിൽ ഓരോന്ന് ചെയ്യുന്നതിന്റെ ഇടയിൽ കുഞ്ഞമ്മ "മോനെ നിർമല വന്നതായിരുന്നു... വൈകിട്ട് വരില്ലേ എന്ന് ചോയിചിട്ട്.. ഞാൻ അവൻ എണീറ്റ് കഴിഞ്ഞ് വരുമെന്ന് പറഞ്ഞിട്ടുണ്ട്"
"ശെരി കുഞ്ഞമ്മേ.ഞാൻ എങ്കിൽ പോയിട്ട് വരാം" ഞാൻ പറഞ്ഞിട്ട് റൂമിൽ പോയി ഒരു ടീഷർട്ടും പാന്റ്സുമിട്ടു നിർമല ആന്റിടെ ഫ്ളാറ്റിലെ ബെൽ അടിച്ചു.. തോമാച്ചായനാണ് തുറന്നത്...
"ആഹാ.. കണ്ണൻ മോനോ.. ടീയെ കണ്ണൻ വന്നു.. ജവാനെ വിളിക്കെ..(അങ്കിൾ ഉറക്കെ അടുക്കളയിൽ നോക്കിയാണ് പറഞ്ഞത്) അല്ല, മോന് ബുദ്ധിമുട്ട് ഒന്നും
💬 Comments
View all comments