Chapter Title : കുഞ്ഞമ്മയും ആദ്യ പ്രണയവും 3 [അർജുൻ]
ആക്കി ഇല്ലാലോ ഞങ്ങള്"
ഞാൻ മറുപടി പറയും മുൻപേ ആന്റി അടുക്കളയിൽ നിന്നെത്തി..
"ഒരു ബുദ്ധിമുട്ടുമില്ല അങ്കിൾ. എന്നെകൊണ്ട് ഒരാൾക്ക് എന്തേലും ഉപകാരം ഉണ്ടാകുന്നെങ്കിൽ അത് നടക്കട്ടെ എന്നെ ചിന്തിച്ചുള്ളൂ...
"ഇച്ചായ.. കണ്ണൻ മോനെ കണ്ടു ഈ കാലത്തെ പിള്ളേർ പഠിക്കണം..ഇത്രയും വിനയവും സ്നേഹവും ഒക്കെ ഉള്ള കുട്ടികളൊക്കെ ഇപ്പൊ ഉണ്ടോ ആവോ.. ചുമ്മാതല്ല അനു വാ തോരാതെ ഇവനെ പറ്റി പറയുന്നത്.. അവൾ എന്ത് ശോകം ആയിട്ട് നടന്നതാ..എന്താ കാര്യം എന്ന് ചോയിച്ചാൽ പറയുക കൂടി ചെയ്യില്ല.. കണ്ണൻ വന്ന ശേഷം സന്തോഷം ആണ് അവിടേം.."സത്യത്തിൽ കുഞ്ഞമ്മ എന്നെയാണ് മാറ്റിയത് എന്ന് ആന്റിക്ക് അറിയില്ലലോ..എന്നിലെ ബോറനെ ആന്റി കണ്ടിട്ടില്ലാത്തോണ്ടാ ഈ തള്ളൽ എന്ന് എനിക്ക് തോന്നി...
ഓരോന്നൊക്കെ പറഞ്ഞിട്ട് "ഇച്ചായ ആ സ്റ്റഡി റൂം ഒന്ന് കാണിക്കേ കണ്ണനെ.. ഞാൻ ചായ എടുത്ത് വരാമേ"
"ആന്റി കട്ടൻ ചായ മതി ട്ടോ "ഞാൻ പറഞ്ഞു.. ഇപ്പോൾ ആരും ഉണ്ടാക്കിയത് കഴുകാനോണ്ട് എനിക്ക് മടി ഇല്ല.. ഞാൻ അങ്ങനെ ജുവാനെ പരിചയപെട്ടു.. പാവം ചെക്കനാണ്.. പക്ഷെ ഗെയിം കളിയാണ് എപ്പോഴും..അതോണ്ട് തന്നെ മിണ്ടാട്ടം കുറവാണു.. നിർമല ആന്റി ആണേൽ സംസാരത്തിന്റെ ഉസ്താദാണ്.. തുടങ്ങിയാൽ പറഞ്ഞു ബ്രേക്ക് ഇടേണ്ടി വരും. പക്ഷെ അവന് എന്നെ കുറച്ചൊക്കെ ബോധ്യമായി.. ഞാൻ അന്ന് കുറച്ച് ബേസിക് കാര്യങ്ങൾ അവരുടെ രീതിയിൽ പറഞ്ഞു കൊടുത്തു..അതവനിഷ്ടമായി എന്നു തോന്നുന്നു.. ട്യൂഷൻ ഒക്കെ കഴിഞ്ഞ് അങ്കിളിനോടും ആന്റിയോടും പറഞ്ഞിട്ട് ഞാൻ ഇറങ്ങവേ ആന്റി
"ഇവൻ ശെരിയാകുമോ മോനെ "
"അവൻ തെറ്റായിട്ട് വേണ്ടേ ശെരി ആക്കാൻ...ചില
💬 Comments
View all comments