Chapter Title : കുഞ്ഞമ്മയും ആദ്യ പ്രണയവും 3 [അർജുൻ]
നിറഞ്ഞിരുന്നു...അവർ പരസ്പരം മുറുക്കെ കെട്ടിപിടിച്ചു..
"i love u too kanna" ഹൃദയത്തിൽ എഴുതിയ പോലെ കുഞ്ഞമ്മ പറഞ്ഞു..പരസ്പരം നെറ്റിക്കുമ്മ തന്നു കൊണ്ട് 2പേരും കെട്ടിപ്പിടുത്തം വിട്ടു..
"പിന്നെ തത്കാലം ഈ വേർപാടിന്റെ വിഷയം ഇനി ചർച്ച ചെയ്യരുത്.. എന്റെ സുന്ദരിക്കുട്ടി ഇനി കരയുകയും ചെയ്യരുത്.."കവിളത്തു പിടിച്ച് പുഞ്ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു..
കുഞ്ഞമ്മയും പുഞ്ചിരിച്ചു ഇല്ല എന്ന് തലയാട്ടി കൊണ്ട്" സുന്ദരികുട്ടിയോ..ഞാനോ.. കെളവി ആകുന്നു ഹി ഹി"
'പിന്നെ കേളവി.. എന്റെ കുഞ്ഞമ്മ സുന്ദരികുടമാണ്.. എന്ത് രാസമാണെന്നോ കാണാൻ..കുഞ്ഞമ്മ ചിരിക്കുമ്പോൾ ഉള്ള മുഖം മാത്രം മതി ഇങ്ങനെ നോക്കി ഇരിക്കാൻ " ഞാൻ പറഞ്ഞു.. എന്റെ ജീവിതത്തിൽ നേരിട്ടോ മനസിലോ ഞാൻ ഒരു സ്ത്രീയെ പറ്റിയും ഇങ്ങനെ ഒരു കമന്റ് പറഞ്ഞിട്ടില്ല.. പക്ഷെ കുഞ്ഞമ്മ ശെരിക്കും സുന്ദരിയായൊണ്ട് ഈ വാക്കുകൾ ഞാൻ അറിയാതെ മനസിൽ നിന്ന് വന്നതാണ്..സൗന്ദര്യം ബാഹ്യ ആന്തരിക ഭംഗികളുടെ മിശ്രിതം ആണ്.. ഒരു സ്ത്രീയെ സുന്ദരി ആക്കുന്നതിൽ മനസിന്റെ പങ്കും വളരെ വലുതാണ്..ഞാൻ ഇത് പറഞ്ഞപ്പോൾ അത് എന്റെ മനസ്സിൽ തട്ടി പറഞ്ഞതാണ് എന്ന് കുഞ്ഞമ്മക്കും മനസിലായി.
"സത്യത്തിൽ ഞാൻ ഈ വാക്കുകൾ പ്രതീക്ഷിച്ചടാ.അത് കേക്കാനും കൂടെ ആണ് അങ്ങനെ പറഞ്ഞെ..നീ എപ്പോഴും ഹൃദയത്തിൽ നിന്നാണ് സംസാരിക്കാറ്.. നിനക്കാരോടും കള്ളം കാണിക്കാൻ ഒക്കില്ല അതാണ് നിനക്ക് ഒരുപാട് സുഹൃത്തുക്കളും ഇല്ലാത്തത് മോനെ..നിന്നോടടുത്തൽ ആരുടേം ഫേവറിറ്റ് ആവും നീ.. ഞാൻ ചുമ്മാ പറയുന്ന അല്ല.. സത്യം "
കുഞ്ഞമ്മയുടെ ഈ വാക്കുകൾ അളവില്ലാത്ത സന്തോഷമാണ് എന്നിലുണ്ടാക്കിയത് "അതെ എന്നെ പറഞ്ഞു പറഞ്ഞു അഹങ്കാരി ആക്കല്ലേ...നമ്മുടെ
💬 Comments
View all comments