Chapter Title : കുഞ്ഞമ്മയും ആദ്യ പ്രണയവും 3 [അർജുൻ]
ഇടയിലെ സ്നേഹം ആണ് കുഞ്ഞമ്മേ ഇങ്ങനെ ഒക്കെ പറയാനും ഇങ്ങനെ സന്തോഷായി കഴിയാനും മനസിലാക്കാനും നമുക്ക് സാധിക്കുന്നത്.."
"ശെരിയാണ്.."കുഞ്ഞമ്മ സോഫയിൽ ചാരി കണ്ണടച്ചു..
"എന്നാൽ എന്റെ മുത്ത് എണീക്ക്.. ഇനീം ഇരുന്നാൽ ചുമ്മാ ഡാർക്ക് സീനും പറഞ്ഞു വരും.. ഇപ്പോൾ നമുക്ക് അടുക്കളയിലെ ഡിന്നെറിനുള്ള പണി നോക്കാം"അതും പറഞ്ഞു കുഞ്ഞമ്മയെ വിളിച് ഞങ്ങൾ അടുക്കളയിലേക്ക് പോയി..
5മിനിറ്റ് കഴിഞ്ഞപ്പോൾ സ്റ്റോർ റൂമിൽ നിന്ന് കുഞ്ഞമ്മയുടെ വിളി വന്നു..
"ഡാ ഞാൻ മറന്നു..കുറെ സാധനം വാങ്ങാൻ ഉണ്ടാരുന്നു..ചായപ്പൊടി കൂടെ നാളെ വൈകിട്ടേക്ക് ഉണ്ടാകില്ല.."
"അയ്യോ ശെരിയാ കുഞ്ഞമ്മേ.. ഞാൻ ഇന്ന് രാവിലെ പറയണം എന്ന് വെച്ചതാ.. പക്ഷെ അങ്ങ് മറന്നു..ഒരു കാര്യം ചെയ്യൂ കുഞ്ഞമ്മ ലിസ്റ്റ് എല്ലാം ഒന്ന് റെഡി ആക്ക്.. സൂപ്പർമാർക്കെറ്റ് അടയ്ക്കുന്നതിന് മുന്നേ ഞാൻ വാങ്ങി വരാം"
"അത് വേണ്ട ഈ വയ്യാത്ത കയ്യും കാലും വെച് എങ്ങോട്ടും പോകണ്ട.."കുഞ്ഞമ്മ താക്കീത് തന്നു
"ദാ നോക്കിക്കേ. പ്ലാസ്റ്റർ ഉണ്ടെന്നേ ഉള്ളു.. ഇപ്പോൾ നടക്കാനോ ഒന്നും ഒരു പ്രയാസവുമില്ല..കാർ എടുക്കാനും ഒക്കും...കുഞ്ഞമ്മ ചുമ്മാ പേടിക്കാതെ"
അവസാനം കുറെ നിർബന്ധം പറഞ്ഞപ്പോൾ കുഞ്ഞമ്മക്ക് ഒട്ടും മനസ്സില്ലാതെ അതിന് വഴങ്ങി..
"എങ്കിൽ ഞാൻ റെഡി ആയിട്ട് വരാം"ഇത്രയും പറഞ്ഞു ഞാൻ റൂമിലേക്ക് പോയി..സത്യത്തിൽ ഈ പ്ലാസ്റ്റർ ഇട്ട് ഇരുന്നിരുന്നു ഒരു ചലനമില്ലാത്ത പോലെ ആണ്.. അതുകൊണ്ട് തന്നെ ഒന്ന് ഡ്രൈവ് ചെയ്യുമ്പോ ഒരു ആശ്വാസം കിട്ടുമല്ലോ എന്നും തോന്നി..
കുഞ്ഞമ്മ ലിസ്റ്റ് എല്ലാം സെറ്റ് ആക്കി.. ഞാൻ ലിസ്റ്റ് ഒന്നോടിച്ചു നോക്കി വല്ലോം മറന്നോ എന്ന് ചെക്ക് ചെയ്തു.. എന്നിട്ട്
💬 Comments
View all comments