Chapter Title : കുഞ്ഞമ്മയും ആദ്യ പ്രണയവും 3 [അർജുൻ]
ടാറ്റാ പറഞ്ഞിറങ്ങി.. പെട്ടെന്ന് വരണം സൂക്ഷിക്കണം എന്നൊക്കെ വാത്സല്യം നിറഞ്ഞ നിർദ്ദേശങ്ങൾ പുറകെ ഉണ്ടായിരുന്നു..
ഞാൻ കാർ എടുത്തു നീങ്ങിയപ്പോഴാണ് മനസിലായത്.. പ്ലാസ്റ്റർ ഇട്ട കാലുകൊണ്ട് ഡ്രൈവ് ചെയ്യുമ്പോൾ ഇച്ചിരി പ്രയാസം ഉണ്ടെന്നു.. പ്രത്യേകിച്ച് ഇടത്തേക്കാൽ ഒടിഞ്ഞാൽ ക്ലച്ച് ചവിട്ടുന്നതിൽ ചില പ്രശ്നങ്ങൾ വരും.. അത്കൊണ്ട് തന്നെ ഗിയർ മാറിയപ്പോൾ ഇടക്ക് 2തവണ വണ്ടി നിന്നു.. സൂപ്പർമാർകെറ്റിൽ ഒടുക്കത്തെ ക്യു ഉണ്ടാരുന്നു ഈ സമയത്തും..എനിക്ക് തോന്നുന്നു സാധനങ്ങൾ കുറച്ച് ഷോർട് ഉണ്ടാരുന്നു കഴിഞ്ഞാഴ്ച.. ഇന്ന് പുതിയ സ്റ്റോക്ക് വന്നതിനാലാവും ഈ തിരക്ക്..
ഇനി ഞാൻ വൈകിയാൽ ഒരാൾ അവിടെ ടെൻഷൻ അടിക്കും എന്നുറപ്പുള്ളതിനാൽ വിളിച് പറഞ്ഞേക്കാം എന്ന് കരുതി പോക്കറ്റിൽ തപ്പിയപ്പഴാണ് ഞാൻ മൊബൈൽ എടുത്തില്ല എന്നറിഞ്ഞത്.. കാരണം എന്റെ കാൾ മാത്രം വിളിക്കാൻ പറ്റിയ മൊബൈൽ ആയോണ്ട് അതുമായി എനിക്ക് യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല. പിന്നെ സ്ഥിരമായി വിളിക്കുന്ന 2per അച്ചനും ഓഫർ പറയാൻ വിളിക്കുന്ന കസ്റ്റമർ കെയറിലെ ചേച്ചിയുമാണ്...ആയതിനാൽ ഞാൻ അതിൽ ഒട്ടും ഗൗരവം
വെക്കാറില്ലായിരുന്നു...
എന്തായാലും കഷ്ടപ്പെട്ട് വണ്ടി ഓടിച്ചു വന്നതല്ലേ വാങ്ങിച്ചിട്ട് തന്നെ പോകാം എന്ന് കരുതി.. കുറച്ച് വൈകിയെങ്കിലും ലിസ്റ്റിലുള്ള 2-3കാര്യം ഒഴിച് ബാക്കി എല്ലാം സ്റ്റോക്കുണ്ടാരുന്നു..ഞാൻ വേഗത്തിൽ വണ്ടി എടുക്കാൻ നോക്കി.. പക്ഷെ അത്രക്ക് കണ്ട്രോൾ ഈ അവസ്ഥേൽ കിട്ടാത്തത് കൊണ്ട് പതുക്കെ തന്നെ പോകാം എന്ന് തീരുമാനിച്ചു... പ്രതീക്ഷിച്ചപോലെ തന്നെ ഞാൻ അവിടെ എത്തിയപ്പോൾ ഫ്ലാറ്റിന്റെ കോറിഡോറിൽ കുഞ്ഞമ്മ നിൽപ്പുണ്ട്.. മുഖത്ത് നല്ല ടെൻഷൻ കാണാം..മൊബൈലും പിടിച്ച് തിരിഞ്ഞ് നിൽക്കുവായിരുന്നു.
"കുഞ്ഞമ്മേ"എന്ന് വിളിച്ചതെ ഞാൻ ഓർക്കുന്നുള്ളു..
തിരിഞ്ഞെന്റെ
💬 Comments
View all comments