0%

Chapter Title : കുഞ്ഞമ്മയും ആദ്യ പ്രണയവും 4 [അർജുൻ]

Author : kkstories Read All Parts 2268
കാര്യമാക്കല്ലേ.. " കുഞ്ഞമ്മ തൊഴുതുകൊണ്ട് പറഞ്ഞു "അത് പിന്നെ വെണ്ടായോടി. ഇച്ചായന്റെ സ്വഭാവം നിനക്കറിയാല്ലോ..ആരേലും പറഞ്ഞു പറ്റിച്ചു എത്ര കാശാണ് വാങ്ങനേ എന്ന്‌.. ഇച്ചായൻ മറന്നു പോവുകേം ചെയ്യും ഓർത്താൽ ഒട്ട് ചോയിക്കത്തും ഇല്ല..നമ്മളുടെ കയ്യിൽ കാശുണ്ടോ ഇല്ലയോ എന്നല്ല എത്ര പണമുണ്ടായാലും നമ്മൾ അതിന് ഒരു വില
കൊടുക്കണം..പക്ഷെ genuine ആയുള്ള ആവശ്യമാണെന്ന് ഞാൻ കണ്ടാൽ ഇന്നേവരെ ഞാൻ ഇച്ചായനോട് No പറഞ്ഞിട്ടില്ല.. പക്ഷെ പുള്ളിക്ക് തീരുമാനം എടുക്കാൻ താങ്ങായി ഞാൻ നിക്കുന്നു.. എന്റെ കടമ ആയോണ്ട്..അല്ലാതെ ഈ റെസിഡെൻസിലെ ഏതേലും തെണ്ടികളെ നമ്മൾ 2 കുടുംബവും വില വെക്കാനുണ്ടോ.. അതിന്റെ ചൊരുക്കാണ്‌ ഈ കമന്റടി.." "അത് സത്യമാ നിമ്മി..ആ പുല്ലന്മാരുടെ കൂട്ട് ദുഷ്ടന്മാരെ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല..നമ്മൾ മരിച്ചു കിടന്നാൽ അവന്മാർ അസോസിയേഷന്റെ പേരിൽ ഒരു റീത് വെക്കും..അതാണല്ലോ അസോസിയേഷന്റെ പ്രവർത്തനം.. ആരാന്റെ കാശും പറ്റിച്  ജീവിക്കാൻ അങ്ങനെ കുറെ എണ്ണം..ഞാൻ പറഞ്ഞെ നീ ചുമ്മാ കാര്യമാക്കല്ലേ.."കുഞ്ഞമ്മ  പറഞ്ഞു "ഏയ്‌ നീ എനിക്ക് ചേച്ചി അല്ലെ പെട്ടെന്നു ഇഷ്ടമുള്ളൊരുടെ വായിൽ നിന്നു അങ്ങനെ കേട്ടപ്പോൾ ഒരു വിഷമം..its ഓക്കേ  ഡി " നിമ്മി ചിരിച്ചു കൊണ്ട് പറഞ്ഞു. "നിനക്കൊരു കാര്യമറിയുമോ... കണ്ണൻ അങ്ങനെ ഒരാളോട് സൗഹൃദം തോന്നി എന്ന് പറയുന്ന ആളല്ല.. അവനോട് ഇങ്ങോട്ട് സൗഹൃദം കൂടാൻ ഒരുപാട് പേര് നടന്നിട്ടും അവൻ നല്ല സുഹൃത്ത്‌ എന്ന്‌ രണ്ടാമതായിട്ട് പറയുന്ന നിന്നെയാ.. അവനെ നന്നായി അറിയാവുന്നത് കൊണ്ട് ഞാൻ പറഞ്ഞതാ..അതിലും വലിയ സർട്ടിഫിക്കറ്റ് നിന്റെ സ്വഭാവത്തിന് തരാനില്ല...നീ എന്റെ അനിയത്തി തന്നെ ആണ്" "എനിക്കൊരു കൊഴപ്പവും ഇല്ല കൊച്ചേ.. പറഞ്ഞ് എന്നെ സെന്റി ആക്കാതിരുന്ന മതി" 2പേരും ചിരിച്ചു.. ശെരിയാണ്, കുഞ്ഞമ്മയും ആന്റിയും സിസ്റ്റർമാരെ പോലെ തന്നെ ആണ്.. അവർക്കുള്ളിലെ സൗഹൃദം തന്നെയാണ് 37 വയസ്സേ നിർമല ആന്റിക്കുള്ളു എന്നിട്ടും ചേച്ചി എന്ന്‌ കൂടി വിളിക്കാത്തത്.. ആ 'ടി' വിളിയിൽ തന്നെ ഉണ്ട് അവർ എത്ര കണക്ടഡ് ആണ് എന്ന്‌.. രണ്ടു പേരും ചിരിച്ച് ഉല്ലസിച്ചു ഇരിയ്ക്കുമ്പൾ ഞാൻ അവിടേക്ക് വന്നിട്ട് ഗൗരവത്തിൽ "ഒരു കാര്യം ചെയ്യ് തപ്പും കൂടെ കൊട്ടി കളിക്ക്..വർഷങ്ങളായി കാണാതെ കാണുന്ന ഫ്രണ്ട്‌സ് ആണല്ലോ മതി വരാതെ സംസാരിക്കാൻ..അവിടെ ഒരുത്തൻ മെനക്കെടുന്നു.. എന്നാൽ അവിടെ വന്ന് ഒന്ന് സഹായിക്ക്.. പോട്ടെ സഹായിക്കേണ്ട.. ഇത് പഠിക്കണ്ടേ.. ഈ സാധനം എന്നും ഞാൻ ഉണ്ടാക്കി തരാൻ ഞാൻ

💬 Comments

View all comments