0%

Chapter Title : കുഞ്ഞമ്മയും ആദ്യ പ്രണയവും [അർജുൻ]

Author : Kambikathakal Read All Parts 1.2K
സോഫയിൽ വെച്ചിട്ട് നേരെ പോയത് അടുക്കളയിലാണ്. അടുക്കള ഒട്ടും ഓർഡർ ഇല്ല പക്ഷെ നല്ല സ്പേസ് ഉണ്ട്. അടുക്കളയോട് ചേർന്ന് തന്നെ ഫ്രിഡ്‌ജും.ഞാൻ അത് തുറന്ന് കുറച്ചു വെള്ളം കുടിക്കവേ.. കുഞ്ഞമ്മ അവിടേക്ക് വന്നു.. "മോനെ ആ മുറിയിൽ കൊണ്ട് പോയി സാധനം ഒക്കെ വെച്ചോളൂ..ഞാൻ ചായ ഇടാം"എനിക്കുള്ള ബെഡ്‌റൂം ചൂണ്ടിക്കാട്ടി കുഞ്ഞമ്മ പറഞ്ഞു. "എനിക്ക് ചായ ശീലമില്ല. കട്ടൻ മതി കുഞ്ഞമ്മേ"എന്നിട്ട് ഞാൻ ബാഗ് എടുത്ത് റൂമിലേക്ക് നീങ്ങി. ഈ റൂം എന്തായാലും വൃത്തിയാക്കിയിട്ടുണ്ട്..പിന്നെ ബാത്രൂം അറ്റാച്ഡ് ആണ്..ബാൽക്കണിയും ഉണ്ട്. ഞാൻ ഡ്രസ്സ്‌ എടുത്ത് അലമാരയിൽ ഒന്നൊതുക്കി വെച്ചിട്ട് ബുക്സ് ഒക്കെ ടേബിളിൽ അടുക്കി വെച്ചു. നല്ല ക്ഷീണം ഉള്ളോണ്ട് തോർത്തും സോപ്പ്‌മെടുത്ത്‌ ഞാൻ കുളിക്കാൻ കേറി..സ്വന്തം തോർത്തും സോപ്പൂമൊക്കെ എന്റെ ശീലമാണ്..കുഞ്ഞമ്മ കുളിമുറിയിൽ ഒരു പുത്തൻ തോർത്തും സോപ്പും വെച്ചിട്ടുണ്ടാരുന്നു. അതുകൊണ്ട് ഞാൻ അത് ഉപയോഗിച്ചു. കുളി പാസ്സാക്കിയ ശേഷം ടീഷർട്ടും കൈലിയും ഉടുത് ഞാൻ പുറത്തിറങ്ങി. എനിക്ക് വീട്ടിൽ നിക്കുമ്പോൾ ഈ വേഷമാണ് കംഫർട്. കുഞ്ഞമ്മ കട്ടാനുമായി വന്നു. എനിക്കൊട്ടും ഇഷ്ടം ആയില്ല..എന്റെ കടുപ്പവും പഞ്ചസാരയുടെ അളവും ഒന്നും ശെരിയാകാത്തൊണ്ട് കഷ്ടപ്പെട്ട് ഞാൻ അത് കുടിച്ചു..കുഞ്ഞമ്മ അപ്പോഴും അച്ഛന്റെ കാര്യവും ലെച്ചുന്റെ കാര്യങ്ങളും ഒക്കെ പറഞ്ഞ് ഇരിക്കാനുണ്ട്. ഇത്തരം സംസാരങ്ങൾ ശീലമില്ലാത്തോണ്ട് എനിക്ക് അവിടെ ഇരിക്കാൻ പ്രയാസം തോന്നി. "കുഞ്ഞമ്മേ.. എനിക്കിനി കഴിക്കാൻ ഒന്നും വേണ്ട. യാത്രയുടെ മടുപ്പ് ആണെന്ന് തോന്നുന്നു. ഞാൻ കിടക്കുവാ.." ഞാൻ എഴുന്നേറ്റിട് പറഞ്ഞു. "ശെരി മോനെ.. ഉറങ്ങിക്കോ..തലവേദന വല്ലോം ഉണ്ടേൽ അവിടെ കപോർടിൽ ബാം ഇരിപ്പുണ്ട് കേട്ടോ"

💬 Comments

View all comments