0%

Chapter Title : കുഞ്ഞമ്മയും ആദ്യ പ്രണയവും [അർജുൻ]

Author : Kambikathakal Read All Parts 566
പോയി..രവികത്തേക്കും ഉച്ചക്കത്തെക്കും ഉള്ള എല്ലാം റെഡി ആക്കിയിട്ടുണ്ട്.. ഞാൻ കുഞ്ഞമ്മ വരാണെന് മുന്നേ 3ദോശ പ്ലേറ്റിൽ എടുത്തു. ഒന്നു ടെസ്റ്റ്‌ ചെയ്യാൻ ചമ്മന്തിയിൽ മുക്കി
കഴിച്ചു..അന്നത്തോടെ എനിക്ക് ഒരു കാര്യം മനസിലായി.. എന്റേം കുഞ്ഞമ്മേടേം spices ഒക്കെ വ്യത്യാസമാണ്. ഞാൻ ഒരെണ്ണമേ തിന്നുള്ളു..എന്നിട്ട് റൂമിൽ കേറി വാതിൽ അടച്ചു ഒന്ന് കിടന്നു.. കുഞ്ഞമ്മ ഡോർ മുട്ടിയപ്പോൾ ഞാൻ തുറന്നു.. "ഒരെണ്ണമേ കഴിച്ചുള്ളോ നീ..ഇഷ്ടായില്ലേ നിനക്ക്" "അല്ല കുഞ്ഞമ്മേ എനിക്ക് വിശപ്പ് നന്നേ കുറവാ..എന്തോ സ്ഥലം മാറിട്ടൊക്കെ ആവും" കുഞ്ഞമ്മയുടെ മുഖത്തു ചെറിയ വിഷമം കണ്ടു ഞാൻ.. കുഞ്ഞമ്മ യാത്ര പറഞ്ഞു പുറത്തേക് പോയി.. അച്ഛൻ വാശികൾ മാറ്റിവെക്കണം എന്നൊക്കെ പറഞ്ഞത് ഓർത്തു ഞാൻ. പക്ഷെ ശെരിക്കും എന്നെ മനസിലാക്കുന്നവർക്കറിയാം ഇതൊന്നും എന്റെ വാശികൾ അല്ല.. എന്റെ ജീവിതത്തിലേ ശീലങ്ങൾ ആണെന്ന്.. അങ്ങനെ ഉച്ചക്കും ഫുഡ്‌ പേരിന് മാത്രമായിരുന്നു.. എനിക്ക് നല്ല വിശക്കുന്നും ഉണ്ട്.. വൈകുന്നേരം കുഞ്ഞമ്മ എത്തി..ഞാൻ 7അയപ്പഴാ റൂമിനു വെളിയിൽ pinne ഇറങ്ങിയത്. കുഞ്ഞമ്മ ലെച്ചുവിനെ വിളിച്ചു സംസാരിക്കുന്നത് കേൾക്കാമായിരുന്നു..അപ്പോൾ ഞാൻ ജസ്റ്റ്‌ tv ഓൺ ആക്കിയപ്പോൾ ആണ് എന്നെ മൊത്തത്തിൽ തകർത്ത ആ വാർത്ത ടീവിയിൽ വന്നത്. രാജ്യം 21ദിവസം അടച്ചിടുന്നു എന്നും എല്ലാരും നിൽക്കുന്ന സ്ഥലത്ത് തുടരണം പൊതുഗതാഗതഗമുണ്ടാകില്ല എന്നും..ഞാൻ തളർന്നു അവിടെ തന്നെ ഇരുന്നു.. ന്യൂസ്‌ കേട്ട് കുഞ്ഞമ്മയും വന്നു.. "അയ്യോ..ആകെ കൊഴപ്പം ആയല്ലോ "കുഞ്ഞമ്മ പറഞ്ഞു.. എന്റെ മുഖത്തെ വിഷമം കുഞ്ഞമ്മക്ക് മനസിലാക്കാവുന്നതേ ഉണ്ടാരുന്നുള്ളു.. അത്കൊണ്ട് എന്നോട് ഒന്നും ചോദിക്കാതെ തന്നെ ലെച്ചുവിനെ വിളിച്ചു കുഞ്ഞമ്മ ഇതേപ്പറ്റി വേവലാതിപ്പെടുന്ന കണ്ടു..ആകെ ഡൌൺ ആയ ഞാൻ അന്ന് കതകടച്ച ശേഷം അന്ന് തുറന്നില്ല.. കുഞ്ഞമ്മ ഭക്ഷണം കഴിക്കാൻ 1-2തവണ വാതിൽ മുട്ടിയെങ്കിലും ഉറക്കം നടിച്ചു ഞാൻ കിടന്നു..

💬 Comments

View all comments