Chapter Title : കുഞ്ഞമ്മയും ആദ്യ പ്രണയവും [അർജുൻ]
അല്ല.. എന്റെ ജീവിതത്തിലേ ശീലങ്ങൾ ആണെന്ന്..
അങ്ങനെ ഉച്ചക്കും ഫുഡ് പേരിന് മാത്രമായിരുന്നു.. എനിക്ക് നല്ല വിശക്കുന്നും ഉണ്ട്..
വൈകുന്നേരം കുഞ്ഞമ്മ എത്തി..ഞാൻ 7അയപ്പഴാ റൂമിനു വെളിയിൽ pinne ഇറങ്ങിയത്. കുഞ്ഞമ്മ ലെച്ചുവിനെ വിളിച്ചു സംസാരിക്കുന്നത് കേൾക്കാമായിരുന്നു..അപ്പോൾ ഞാൻ ജസ്റ്റ് tv ഓൺ ആക്കിയപ്പോൾ ആണ് എന്നെ മൊത്തത്തിൽ തകർത്ത ആ വാർത്ത ടീവിയിൽ വന്നത്. രാജ്യം 21ദിവസം അടച്ചിടുന്നു എന്നും എല്ലാരും നിൽക്കുന്ന സ്ഥലത്ത് തുടരണം പൊതുഗതാഗതഗമുണ്ടാകില്ല എന്നും..ഞാൻ തളർന്നു അവിടെ തന്നെ ഇരുന്നു.. ന്യൂസ് കേട്ട് കുഞ്ഞമ്മയും വന്നു..
"അയ്യോ..ആകെ കൊഴപ്പം ആയല്ലോ "കുഞ്ഞമ്മ പറഞ്ഞു.. എന്റെ മുഖത്തെ വിഷമം കുഞ്ഞമ്മക്ക് മനസിലാക്കാവുന്നതേ ഉണ്ടാരുന്നുള്ളു.. അത്കൊണ്ട് എന്നോട് ഒന്നും ചോദിക്കാതെ തന്നെ ലെച്ചുവിനെ വിളിച്ചു കുഞ്ഞമ്മ ഇതേപ്പറ്റി വേവലാതിപ്പെടുന്ന കണ്ടു..ആകെ ഡൌൺ ആയ ഞാൻ അന്ന് കതകടച്ച ശേഷം അന്ന് തുറന്നില്ല.. കുഞ്ഞമ്മ ഭക്ഷണം കഴിക്കാൻ 1-2തവണ വാതിൽ മുട്ടിയെങ്കിലും ഉറക്കം നടിച്ചു ഞാൻ കിടന്നു..
💬 Comments
View all comments