Chapter Title : കുഞ്ഞമ്മയും ആദ്യ പ്രണയവും [അർജുൻ]
എന്റെ അപ്പച്ചി ആണ്. ചെന്നൈയിൽ settled ആണ്
ലെച്ചു: അതെ. ചേട്ടാ ഞാൻ പറഞ്ഞത് അമ്മ 1വീക്ക് ഒറ്റക്ക് നിക്കുന്നത് എനിക്ക് ടെൻഷൻ ആണ്. ഇപ്പോൾ ചെറിയ ബി പി ഇഷ്യൂ ഉണ്ട്. അപ്പുറത്തെ ഫ്ളാറ്റിലെ നിർമല ആന്റി ഉള്ളത് കൊണ്ടാണ് 2ദിവസത്തേക്കാണല്ലോ എന്ന് കരുതി ഞാൻ വന്നത്. അവർക്കും 2ഡേ എന്തോ തിരക്കുണ്ടെന്നാണ് പറഞ്ഞത്..ചേട്ടനൊന്ന് പോയി നിക്കാവോ??
ഇത് കേട്ട് ആദ്യം തന്നെ എന്റെ മുഖം വാടി. ഒന്നാമത്തെ കുഞ്ഞമ്മ ആണെങ്കിൽ കൂടെ ഞാൻ അങ്ങനെ അധികം മിണ്ടീട്ടെ ഇല്ല. പരിചയമില്ലാത്ത വീട്ടിൽ എനിക്കുറക്കവും വരില്ല. ഫുട്ബോൾ മിസ്സ് ചെയ്യും എന്നത് മറ്റൊരു കാരണം.. പിന്നെ ഫുഡ് ഞാൻ തന്നെ ഉണ്ടാക്കി കഴിച്ചാണ് ശീലം. വീട്ടിലെ പാചകം ഞാൻ തന്നെ ആണല്ലോ.ഇതിലൊക്കെ വാശി ഉള്ളതിനാൽ എനിക്കെന്താ പറയണ്ടേ എന്നറീല്ലാരുന്നു. പക്ഷെ പെട്ടെന്നു ഒരു No പറയുന്ന ധൈര്യവും എനിക്കില്ല.
Kannan:ലെച്ചു എനിക്ക് അടുത്ത മാസം എക്സാം ആരുന്നു. ഇപ്പോൾ സ്റ്റഡി ലീവിൽ പഠിക്കുവാ
ഉടനെ അവൾ "അതായിക്കോട്ടെ. തൃശൂർ വരെ പോണം എന്നല്ലേ ഉള്ളു ചേട്ടാ. അവിടിരുന്നായാലും പടിക്കലോ.. അമ്മയും കോമേഴ്‌സ് പ്രൊഫസർ അല്ലെ. ചേട്ടനെ ഹെല്പ് ചെയ്യാനും ഒക്കും"
കുഞ്ഞമ്മ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ആണ്.നമ്മുടെ സബ്ജെക്ട് തന്നെ.
അവൾ എന്തായാലും എന്നെ കൊണ്ട് സമ്മതിപ്പിക്കുന്ന മട്ടാണ് എന്ന് കണ്ടു. അച്ഛൻ അവിടെ നിന്ന് കോഷ്ടിയും കാണിക്കുന്നു സമ്മതിക്കു എന്ന് പറഞ്ഞ്.
"എങ്കിൽ ശെരിയടി.5ദിവസമല്ലേ ഞാൻ നോക്കാം" മനസില്ലാ മനസ്സോടെ ഞാൻ അവളുടെ അപേക്ഷക്ക് സമ്മതം മൂളി.
ലെച്ചു :ഹാവു.. താങ്ക്യു ചേട്ടാ..താങ്ക്യൂ. അതെ
💬 Comments
View all comments