Chapter Title : കുഞ്ഞമ്മയും ആദ്യ പ്രണയവും [അർജുൻ]
അവൾ എന്റെ നേരെ നീട്ടിയിട്ട്.. "താങ്ക്സ്. എറണാകുളം ആയി ഞാൻ ഇവിടെ ഇറങ്ങും."ഓഹോ അപ്പോൾ മൂന്നര മണിക്കൂർ ഉറങ്ങിയോ ഞാൻ എന്നോർത്തു ഒന്ന് ഞെട്ടലോടെ ഞാൻ ഒന്ന് മൂളി. അവൾ പെട്ടെന്ന് എന്റെ പേര് ചോയിച്ചു..ഞാൻ കണ്ണൻ എന്ന് പറഞ്ഞു.അപ്പോഴേക്കും സ്റ്റേഷൻ എത്തി. തിരിച്ചു പേര് ചോദിക്കണം എന്ന് മനസിൽ ഉണ്ടായിരുന്നെങ്കിലും ആ മര്യാദകൂടി ഞാൻ കാണിച്ചില്ല..അത് മോശമായി എന്ന് എനിക്ക് തോന്നി.. ഇതൊക്കെ ആലോചിച് ഇരുന്നപ്പോൾ തന്നെ ഇരിങ്ങാലക്കുട സ്റ്റേഷൻ കഴിഞ്ഞപ്പോൾ ഫോണിൽ ഒരു നമ്പറിൽ നിന്ന് കാൾ വന്നു. ഞാൻ എടുത്തപ്പോൾ കുഞ്ഞമ്മ ആരുന്നു. സത്യത്തിൽ ആകെ ഉള്ള ഒരു കുഞ്ഞമ്മയുടെ നമ്പർ കൂടെ ഞാൻ സേവ് ചെയ്തില്ല എന്നോർത്തു മോശം തോന്നി. "മോനെ കണ്ണാ, കുഞ്ഞമ്മയാണ്"ഫോണിന്റെ മറ്റേ തലക്കൽ നിന്നും ഒരു സ്ത്രീ ശബ്ദം.
"കുഞ്ഞമ്മേ ഇരിങ്ങാലക്കുട കഴിഞ്ഞു. ഒരു 20മിനിറ്റിൽ എത്തും"
"OK ടാ. ഞാൻ ഇവിടെ ഫസ്റ്റ് പ്ലാറ്റ്ഫോമിൽ നിന്ന് വരുന്ന എക്സിറ്റിന്റെ സൈഡിലേ കാർപാർക്കിൽ ഉണ്ട് കേട്ടോ "കുഞ്ഞമ്മ പറഞ്ഞു
ഞാൻ ഓക്കേ മൂളി ഫോൺ അവസാനിപ്പിച്ചു.
അങ്ങനെ ട്രയിൻ തൃശൂർ എത്തി. ഞാൻ ലഗേജ് ഒക്കെ എടുത്തു കാർ പാർക്കിൽ എത്തി. കുഞ്ഞമ്മ പുറത്തിറങ്ങി കൈ വീശിയത് കണ്ടു. ഞാനും കൈ വീശി അവിടേക്ക് നടന്നു.
ഞാൻ 1 വർഷം എങ്കിലും ആയിക്കാനും കുഞ്ഞമ്മയോട് മിണ്ടീട്ടു. കഴിഞ്ഞ വർഷം കൊച്ചച്ചൻ നാട്ടിൽ വന്നപ്പോൾ എല്ലാവരും കൂടെ വീട്ടിൽ വന്നായിരുന്നു അന്ന് ആണ് കാണുന്നത്. ഇവിടെ തൃശ്ശൂരിലെ അവരുടെ ഫ്ലാറ്റിലേക്കും ഞാൻ ആദ്യമായി ആണ് വരുന്നത്. എന്റെ കുഞ്ഞമ്മയുടെ
💬 Comments
View all comments