Chapter Title : കുഞ്ഞമ്മയും ആദ്യ പ്രണയവും [അർജുൻ]
എടുക്കാം"ഞാൻ പറഞ്ഞു
"വേണ്ട മോനെ, ഞാൻ എടുക്കാം. കുറെ വണ്ടി കിടന്നപ്പോൾ എന്തോ. അതാ"
"അത് തന്നെയാ ഞാൻ പറഞ്ഞെ ഞാൻ പാർക്കിംഗിൽ നിന്ന് വെളിയിൽ ആകാം.. കീ താ. കുഞ്ഞമ്മ കേറൂ. "ഞാൻ അതും പറഞ്ഞു വണ്ടി പുഷ്പം പോലെ അവിടുന്ന് ഇറക്കി കുഞ്ഞമ്മയെ ഞെട്ടിച്ചു. അച്ഛനെ ഓഫീസിൽ നിന്ന് വിളിക്കലും കൊണ്ട് വിടലും ഒക്കെ ഞാൻ ആണ്. കോളേജിലും കാറിൽ ആണ് പോകുന്നെ. So അതിൽ expert ആണ്.
അവിടുന്ന് ഇറങ്ങി കീ കുഞ്ഞമ്മക്ക് തന്നെ തിരികെ കൊടുത്തു. "ഹാവൂ..നന്നായി.."കുഞ്ഞമ്മ ചിരിച്ചിട്ട് വണ്ടി എടുത്തു.
"എങ്ങനെ ഉണ്ടാരുന്നു യാത്ര ഒക്കെ.."കുഞ്ഞമ്മ ചോയിച്ചു
"AC ആയോണ്ട് ക്ഷീണം അറിഞ്ഞില്ല കുഞ്ഞമ്മേ..നന്നായിരുന്നു.."
"അവളുടെ നിർബന്ധം കൊണ്ടാണ്..ഞാൻ പറഞ്ഞതാ മോനെ ബുദ്ധിമുട്ടിക്കണ്ട എന്ന്..പറഞ്ഞാൽ കേൾക്കണ്ടേ"
"ഏയ് സാരമില്ല കുഞ്ഞമ്മേ. ഇതിലെന്ത് ബുദ്ധിമുട്ട് 5ദിവസത്തേക്ക് അല്ലെ " കള്ളമാണെലും ഞാൻ പറഞ്ഞു.
പിന്നെ അവിടുത്തെ വിശേഷവും നാട്ടിലെ കാര്യം ഒകെ കുഞ്ഞമ്മ ഓരോന്ന് ചോദിച്ചു ഫ്ലാറ്റ് എത്തി. കൂടുതലും എന്റെ മറുപടി മൂളലും ചിരിയും ആയിരുന്നു.
വലിയ ഒരു അപാർട്മെന്റ് ആണ്.. 2nd ഫ്ലോറിൽ ആയിരുന്നു കുഞ്ഞമ്മേടെ ഫ്ലാറ്റ്.ലിഫ്റ്റിൽ കേറി ഞങ്ങൾ അവിടെ എത്തി. കുഞ്ഞമ്മ ഒരു ഫ്ലാറ്റിന്റെ കതക് തട്ടി.ആരോ അത് തുറന്നു. ഒരു സ്ത്രീ ആയിരുന്നു
"നിർമലേ ഇതാണ് കണ്ണൻ.." നിർമല ചെറിയ ചിരിയോടെ
"പിന്നെ കണ്ണന് നമ്മളെ അറിയില്ലേലും പഠിത്തവും റാങ്കുകാരനേം ഒക്കെ ഞങ്ങക്കറിയാം."
ഞാൻ വലിയ വിനയത്തോടെ തന്നെ നിന്നു.
"അത് പിന്നെ നമ്മുടെ കുട്ടിക്ക് എന്തെങ്കിലും ഒക്കെ നേട്ടമുണ്ടാകുമ്പോൾ ഞാൻ ഇവളോട് പറയും" കുഞ്ഞമ്മ പറഞ്ഞു.
"ശെരിയടി എന്നാ അവൻ ഒന്ന് ഫ്രഷ് ഒകെ ആവട്ടെ. നിങ്ങൾ മറ്റെന്നാൾ വരുമല്ലോ" കുഞ്ഞമ്മ ചോദിച്ചു
"അതെ. കണ്ണാ എന്റെ മോളുടെ കൊച്ചിന്റെ നൂലുകെട്ടാ..തൃശൂർ തന്നാ.ഗുരുവായൂർ വെച്ച്. 2day കാണില്ല.. "
"ശെരി ആന്റി -ഞാൻ പറഞ്ഞു
സംസാരിച്ചിട്ട് ഞങ്ങൾ ഫ്ലാറ്റ് തുറന്ന് അകത്തേക്ക് കേറി.
3 bhk ഫ്ലാറ്റാണ്.അത്യാവശ്യം നല്ല സൗകര്യമുള്ള ഫ്ലാറ്റാണ്.. ഹാളിനു കുറച്ചു വലിപ്പക്കുറവുണ്ട്. ഹാളും ഡൈനിങ്ങ് ഏരിയയും തമ്മിൽ ചെറുതായി പോഷൻ ചെയ്തിട്ടുണ്ട്. ഞാൻ ചുറ്റുമെല്ലാം കണ്ണോടിച്ചു..പക്ഷെ ഒരു അടുക്കും വൃത്തിയും കുറവ് പോലെ തോന്നി എനിക്ക്. പിന്നെ കുഞ്ഞമ്മ ജോലിക്കാരിയും ആയോണ്ടാവാം..അല്ലെങ്കിൽ സ്ഥിരം താമസിക്കുന്നവർക്ക് അത് തോന്നാത്ത ആവാം പിന്നെ ഞാൻ ഇതിലൊക്കെ അല്പം കൂടുതൽ ശ്രദ്ധിക്കുന്ന ആളാണല്ലോ.. ഞാൻ ബാഗ് ഹാളിലെ
💬 Comments
View all comments