0%

Chapter Title : കുഞ്ഞമ്മയും ആദ്യ പ്രണയവും [അർജുൻ]

Author : Kambikathakal Read All Parts 1.2K
ആവശ്യത്തിലധികം അപമാനിച്ച ശേഷം ആ സംഭാഷണം അവസാനിച്ചു. പിന്നെ ഞങ്ങൾ വല്ലപ്പോഴുമേ വിളിക്കൂ എങ്കിലും അവൾ എന്നെ ഇങ്ങനെ ഒക്കെ ചൊറിഞ്ഞു കളിയാക്കി കൊണ്ടേ ഇരിക്കും. എനിക്കും അത് വല്യ ഇഷ്ടാ. ഈ കളിയാക്കൽ ഒന്നും എനിക്ക് ഏറ്റിട്ടില്ല എന്ന് മാത്രം. അവൾ ജില്ലക്ക് പുറത്ത് പോയിട്ടില്ല എന്ന് പറഞ്ഞെല്ലോ അതിൽ കാര്യം ഇല്ലാതില്ല.. ഞാൻ ഇതിനു മുന്നേ കൊല്ലം കഴിഞ്ഞ് യാത്ര ചെയ്തത് 2തവണയാ..ഒന്ന് ഗുരുവായൂർ പോകാനും പിന്നെ plus2 ടൂറിനു വീഗാലാന്റിലും. അതും അച്ഛൻ നിർബന്ധിച്ചിട്ട്. എന്റെ ദുരന്തകഥകൾ എല്ലാം ഒരുമിച്ച് കേട്ട് നിങ്ങൾ ബോറടിക്കണ്ട. വഴിയേ ഓരോന്ന് പറയാല്ലോ.. അങ്ങനെ ഞാൻ ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം 10.ആകെ ടെൻഷൻ ആയി.. ഒരു ബാഗിൽ ഞാൻ എന്റെ ഡ്രസ്സ്‌ ഒക്കെ എടുത്തു വെച്ചു. അടുത്ത ബാഗിൽ കുറെ ബുക്‌സും കാര്യങ്ങളും പാക്ക് ചെയ്തു. അച്ഛൻ റൂമിൽ വന്നിട്ട്, "ഡാ നീ സ്ഥിര താമസം ആക്കാൻ അല്ല പോണത് ആവശ്യമുള്ള ബുക്ക്‌ മാത്രം എടുക്ക് ചെക്കാ..ഇതെല്ലാം കൂടെ ചൊമാക്കാതെ.." ഞാൻ ഒന്ന് ഇളിച്ചു കൊണ്ട് ആ ഒരു നിർദ്ദേശം ശരി ആണല്ലോ എന്ന്‌ ചിന്തിച്ചു. അങ്ങനെ ഞാൻ കുറച്ചു ബുക്സ് ഒഴിവാക്കി.
അച്ഛനും ഞാനും രണ്ടായപ്പോൾ റെയിൽവേ സ്റ്റേഷൻ എത്തി. ട്രെയിൻ ഓൺ ടൈം ആണ്. അച്ഛൻ എന്നോട്"ഇന്നാ വെള്ളം. ടാ അവിടെ ചെന്ന് അവരോട് വല്ലോം ഒക്കെ മിണ്ടണം..അല്ലേലേ നീ ആരോടും ഒരു അടുപ്പവുമില്ല എന്ന പരാതിയാണ് കുടുംബക്കാർക്കെല്ലാം. അച്ഛന് ആകെ ഒരു അനിയന്റെ വീട്ടിലേക്കാണ് നീ പോകുന്നത്. അവൻ ഗൾഫിൽ നിന്ന് എന്നെ

💬 Comments

View all comments