0%

Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 2 [Itachi]

Author : Kambikathakal Read All Parts 1.1K

കേറിയ എന്റെ വേഗത കുറഞ്ഞു... ഞാൻ നേരെ പോയി സെറ്റിയിൽ ഇരുന്ന് ചിന്തിക്കാൻ തുടങ്ങി....... മൈര്... അവൾക്ക് അറിയാവുന്നത് ആണ് അച്ഛന്റെ സ്വപാവം

അത് എനിക്കിട്ട് ഒരു പണി തരാൻ ആണ് അവൾ അച്ഛനെ വിളിച്ചു പറഞ്ഞത്.... ഊമ്പിയപ്പോൾ ആര് ഊമ്പിയെന്നു മനസിലോർത്തപ്പോൾ എനിക്ക് ചെറിയ സന്തോഷം തോന്നാണ്ടിരുന്നില്ല.... """""എന്താടാ...... തലക്കിട്ട് വല്ല ഇടിയും കിട്ടിയായിരുന്നോ """""....ഞാൻ ഒറ്റയ്ക്ക് ഇരുന്ന് ചിരിക്കുന്നത് കണ്ടിട്ടാണ് ചായയുമായി വന്ന അമ്മ ചോദിച്ചത്.""""വല്ല ചുടുവെള്ളമോ... കൊഴമ്പോ മറ്റോ വേണോ""""അടുത്ത ചോദ്യത്തിന്  ഞാൻ അമ്മയെ തുറിച്ചു നോക്കിയപ്പോൾ...""""ഞാൻ ഒന്നും പറഞ്ഞില്ലേ""""" എന്ന് പറഞ്ഞുകൊണ്ട് അമ്മ ഉമ്മറത്തേക്ക് പോയി..... അങ്ങനെ ഇരിക്കുമ്പോൾ ആണ് വിഷ്ണു വിളിക്കുന്നത് കാര്യം അന്യോഷിക്കാൻ ആണ്. അവൻ കുഞ്ഞേച്ചി പറഞ്ഞാണ് കാര്യം അറിഞ്ഞതെന്ന് കേട്ടപ്പോൾ ഇവൾ ഇനി പറയാൻ ഈ പഞ്ചായത്തിൽ ആരെങ്കിലും ബാക്കിയുണ്ടോന്ന് ഞാൻ ആലോചിക്കുവായിരുന്നു

ആ..... പത്ത് ദിവസവും സാധാരണ പോലെ കടന്നുപോയി... കോളേജിലെ കൂട്ടുകാരും ആയി വാട്സ്ആപ്പ് വഴിയും കോൾ വഴിയും ഞാൻ ബന്ധപ്പെട്ടതെ ഉള്ളു അതിനിടയിൽ ഒരു ദിവസം അമ്മയുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന കുഞ്ഞേച്ചി എന്നോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ.... അതിവിദക്തം ആയി ഞാൻ അവിടുന്ന് തല ഊരുകയാണ് ചെയ്തത്. എനിക്കിട്ട് പണി തരാൻ നോക്കിയവൾ അല്ലെ എനിക്കെങ്ങും സംസാരിക്കണ്ട എന്നുള്ള മൈൻഡ് ആയിരുന്നു എനിക്ക്... പത്ത് ദിവസം വീട്ടിലിരുന്നതുകൊണ്ട് മടിപിടിച്ചു ആണ് കോളേജിലേക്ക് വീണ്ടും പോകാൻ തുടങ്ങിയത്.ഈ മടി  ജന്മനായുള്ളത് കൊണ്ട് അത് മാറാൻപോകുന്നില്ല എന്നുള്ള ഉറച്ച വിശ്വാസം എനിക്ക് ഉണ്ടായിരുന്നു....കോളേജിൽ ചെല്ലുമ്പോൾ പ്രേത്തേകിച്ച് എനിക്ക് ഒന്നും തോന്നിയിരുന്നില്ല പഴയത് പോലെ എല്ലാരോടും

💬 Comments

View all comments