Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 2 [Itachi]
എപ്പോഴും വിളിക്കാറ് ഉണ്ടങ്കിലും ഇതിനും മാത്രം എന്താണ് ഇവർ പറയുന്നതെന്ന് എനിക്ക് മനസിലായില്ല.... കൊറച്ച് നേരത്തെ പോസ്റ്റ് തന്നതിന് ശേഷം അമ്മ വന്ന് വണ്ടിയിൽ കേറി.....വീടുവരെ അമ്മയുടെ ഉപദേശം കേട്ടുകൊണ്ടാണ് ഞാൻ ഇരുന്നത്...നിന്നോട് പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ എന്നുള്ള സ്ഥിരം ഡയലോഗ് മുഴക്കുമ്പോൾ വണ്ടി വീടിന്റെ ഗേറ്റ് കഴിഞ്ഞു അകത്തേക്ക് പ്രേവേശിച്ചിരുന്നു.... അമ്മ ഇറങ്ങി വരാന്തയിലേക്ക് കേറി അപ്പോളാണ് ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുന്ന അച്ചനെ ഞാൻ ശ്രെദ്ധിക്കുന്നത്...... വൗ...... ഇനി ബാക്കി ഇവിടുന്ന് ആകാം എന്നുള്ള ഉദ്ദേശത്തിൽ ഞാൻ നടന്നുകേറി...... എന്നാൽ എന്റെ ഊഹം തെറ്റിച്ചുകൊണ്ട് അച്ഛൻ എന്നെ നോക്കി വെറുതെ ചിരിച്ചതെ ഉള്ള്..... ഏഹ്..... ഇങ്ങേർക്ക് ഇത് എന്ത് പറ്റി..... എന്ന് ആലോചിച്ചു നിക്കുമ്പോൾ ആണ് അച്ഛന്റെ അമ്മയോടുള്ള ചോദ്യം.... """""നിയാ.... ചെറുക്കന്റെ ചെവികടിച്ചു തിന്നോ"""""...... അതിന് അമ്മ """"""ഓഹ്.... പിന്നെ അത്ര നല്ലകാര്യം ആണല്ലോ മകൻ ചെയ്തു വെച്ചേക്കുന്നത്"""""..... എന്ന ചോദ്യത്തിന് അച്ഛന്റെ അടുത്ത മാസ്സ് ഡയലോഗ് കൂടി കേട്ടപ്പോൾ എന്റെ ബോധം ഏതാണ്ടൊക്കെ പോകുന്ന അവസ്ഥയിലായി """"""ആ... ആൺകുട്ടികളായാൽ ചെലപ്പോ ഒന്നോ രണ്ടോ ഇടിയൊക്കെ ഉണ്ടാക്കും... അവൻ അവന്റെ കൂട്ടുകാർക്ക് വേണ്ടി അല്ലെ കൊഴപ്പമില്ല""""".... അമ്മയ്ക്ക് നല്ലോണം ദേഷ്യം വന്ന് കാണണം.... ചവിട്ടി തുള്ളിയാണ് പോക്ക്... എന്തേലും ആകട്ടെ നമ്മളെ സപ്പോർട്ട് ചെയ്യുന്ന ആരെങ്കിലും കൂടി വേണ്ടേ..... എനിക്കും ചെറിയ അഹങ്കാരം ഒക്കെ തോന്നാതിരുന്നില്ല....""""എന്നെയാണ്... അനാമിക ആദ്യം വിളിച്ചു കാര്യം പറഞ്ഞത്""""... ഞാൻ വരാൻ നിന്നപ്പോൾ നിന്റെ അമ്മയാണ് അവൾ പൊക്കോളാം എന്ന് പറഞ്ഞ് ഇറങ്ങിയത് """"".... ഇത്കേട്ടതും നടന്ന് അകത്തേക്കു
💬 Comments
View all comments