Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 2 [Itachi]
എവിടെയൊക്കെയോ തെണ്ടി തിരിഞ്ഞു വന്ന ആളെ പോലെയാണ് അമ്മ എന്നെ കുഞ്ഞേച്ചിയുടെ മുൻപിൽ അവതരിപ്പിച്ചത്...."""""എടാ നീ ഒന്ന് കുഞ്ഞേച്ചിയെ കൊണ്ട് പോയി ബസ് സ്റ്റോപ്പിൽ ആക്കിയിട്ട് വാ....""" എന്നുള്ള തന്തപ്പടിയുടെ നിർദേശം എനിക്ക് പാലിക്കേണ്ടി വന്നു.. അങ്ങനെ അവളെയും കൊണ്ട് ഞാൻ ആദ്യമായി ഞാൻ ഓടിക്കുന്ന വണ്ടിയുടെ പിന്നിലിരുത്തി യാത്ര തുടർന്നു.. വീട്ടിൽ നിന്നും ബസ് സ്റ്റോപ്പിലേക്ക് ഒരു കിലോമീറ്റർ ദൂരം കാണും...ഞാൻ പതുക്കെ ആണ് വണ്ടിയൊടിച്ചത്.... കൊറച്ച് നേരത്തേക്ക് ഞാൻ ഒന്നും തന്നെ മിണ്ടിയില്ല..കൊറച്ച് വണ്ടി മുന്നോട്ട് ഓടിയതിനു ശേഷം അവൾ എന്നോട് എന്തോ ചോദിക്കാൻ വേണ്ടി ശ്രെമിച്ചു അപ്പോൾ ഞാൻ വണ്ടിയുടെ വേഗത കുറച്ച് കൊണ്ട് അതെന്താണെന്ന് കേട്ടു.... """""നീയും അക്ഷരയും തമ്മിൽ എന്താ.... പരിപാടി""”".... അതിന് ഞാൻ പ്രേതേകിച്ചു ഒന്നുമില്ല എന്ന് പറയുകയാണ് ചെയ്തത്... """"ശെരി.... എന്തായാലും നിങ്ങളെ പാർക്ക് ഇൽ വെച്ച് കണ്ട കാര്യമൊന്നും ഞാൻ ആന്റിയോട് പറഞ്ഞിട്ടില്ല """""" എന്ന് കേട്ടപ്പോൾ ആണ് എനിക്ക് ഒരു സമാധാനം ആയത്.. ശേഷം അവൾ ഒരു ഫങ്ഷന് പോയതിനു ശേഷമാണു അവിടെ വന്നതെന്നും... കുറെ കാലമായില്ലേ വീട്ടിലേക്കു വന്നിട്ടെന്നും അതുകൊണ്ട് കേറിയതാണ് എന്ന് പറഞ്ഞപ്പോൾ ആണ് എനിക്ക് ഒരു സമാധാനം ആയത്. അങ്ങനെ അവളെയും ആക്കി ഒരു ബൈ പറഞ്ഞ് ഞാൻ തിരികെ വീട് പിടിച്ചു. കുറച്ച് നാൾ പ്രശ്നങ്ങളും ഒന്നുമില്ലാതെ വെള്ളമടിയും സിഗേരറ്റ് വലിയും മറ്റുചില പരിപാടികളുമായി കടന്നുപോയിക്കൊണ്ടിരുന്ന ക്യാമ്പസ് ജീവിതത്തിൽ അപ്രേദിക്ഷിത ട്വിസ്റ്റും ആയുള്ള കുഞ്ഞേച്ചിയുടെ എൻട്രി.... """""ഈ സബ്ജെക്ടിനു ഈ സെമ്മിൽ ഇൻടെണൽ എക്സാം ഒന്നും നടത്തിയില്ലയോ.... അതുകൊണ്ട്
💬 Comments
View all comments