0%

Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 2 [Itachi]

Author : Kambikathakal Read All Parts 1.1K

നിങ്ങൾ ഞാൻ പഠിപ്പിച്ച ഓരോ ടോപിക് സെലക്ട്‌ ചെയ്തിട്ട് അത് സെമിനാർ ആയി അവതരിപ്പിക്കണം... നിങ്ങളുടെ പ്രസന്റേഷൻ അനുസരിച്ച് ഞാൻ മാർക്ക്‌ ഇട്ടോളാം""""..... എനിക്ക് അത് ഒട്ടും സുഖം ഉള്ള ഏർപ്പാട് ആയിട്ട് തോന്നിയില്ലെങ്കിലും ഞാൻ അതിന് എതിർ അഭിപ്രായം പറയാൻ ഒന്നും പോയില്ല.... കുഞ്ഞേച്ചി അല്ലെ എനിക്ക് എന്തേലും മാർക്ക്‌ ഇട്ടുതരുമെന്ന് ഞാൻ ആശിച്ചു.... അത് എന്റെ വെറും വ്യാമോഹം മാത്രം ആണെന്ന് അന്ന് എനിക്ക് മനസിലായില്ല....അങ്ങനെ എല്ലാവർക്കും ഓരോ ടോപ്പിക്കും അത് എടുക്കാൻ സമയവും തന്നു... റോൾ നമ്പർ അനുസരിച്ചാണ്.... അപ്പോൾ എനിക്ക് പിറ്റേ ആഴ്ച്ചയാണ് കിട്ടിയത്...സമയത്തിന് ആരും എടുക്കില്ല എന്ന എന്റെ വിശ്വാസം തെറ്റി എല്ലാരും കൊടുത്തേക്കുന്ന തീയതിയിൽ തന്നെ എടുത്തിരുന്നു.... എടുക്കാതെ ഉള്ളത് എന്നെ പോലെ കൊറച്ച് പേരും പിന്നെ ഞങ്ങൾ മൂവർ സംഘവും.... മിസ്സ്‌ ഇന്റെ കാലുപിടിച്ചു അവന്മാർ ഡേറ്റ് ചോദിച്ചു വാങ്ങിയപ്പോൾ ആ കൂട്ടത്തിൽ ഞാനും എടുക്കാൻ തീരുമാനിച്ചു.... ഒരു ദിവസം ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് കുഞ്ഞേച്ചിയുടെ പീരീഡ് അവൾ പക്ഷെ രാവിലെ ക്ലാസ്സിൽ കേറി വന്നു എന്നിട്ട് സെമിനാർ എടുത്ത് തീർക്കാനുള്ളവർ എണീക്കാൻ പറഞ്ഞപ്പോൾ വിരലിൽ എണ്ണാൻ ഉള്ളവർ ഒഴികെ ബാക്കി ഉള്ളവർ എല്ലാം ഇരിക്കുക ആണ് ചെയ്തത്...ഈ മൈരന്മാരൊക്കെ പഠിക്കാൻ മാത്രമാണോ വരുന്നത് എന്ന് മനസിലോർത്തുകൊണ്ട് ഞാൻ ഇരിക്കുന്നവന്മാർ നോക്കി..... """"""അമൽ.... വന്ന് പ്രെസന്റ് ചെയ്യ്"""""..... എന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ ഒന്ന് നെട്ടി... ഇതുവരെ ഒരു സ്റ്റേജിൽ കേറിയിട്ടില്ലാത്ത ഞാൻ ഇത് എന്ത് പറയാനാ.... അങ്ങനെ ഞാൻ ഒരു ചാൻസ് കൂടി ചോദിക്കാൻ തീരുമാനിച്ചു.... """"മിസ്സേ

💬 Comments

View all comments