Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 2 [Itachi]
ഇന്നുച്ചകഴിഞ്ഞും മിസ്സിന്റെ പീരീഡ് ഇല്ലേ.... ഞാൻ അപ്പോൾ എടുത്താൽ പോരെ""""..... അവസാനത്തെ അടവ് എന്നപോലെ ഞാൻ ചോദിച്ചു...... """""" നാണമില്ലേ അമൽ നിനക്ക് ഇത് പറയാൻ..... നിനോട് ഒക്കെ ഞാൻ എത്ര നാൾ ആയി പറയുന്നു... നീ ഇപ്പൊ എടുക്കുന്നുണ്ടങ്കിൽ എടുക്ക് ഇല്ലങ്കിൽ ഞാൻ സീറോ മാർക്ക് ഇടും""""...... എന്നവളുടെ ഭീഷണി എനിക്ക് ഏറ്റില്ല.... ഞാൻ ഉച്ചകഴിഞ്ഞു എടുത്തോളാം എന്ന ഉറച്ച തീരുമാനത്തിൽ തന്നെ നിന്നു....""""എടുക്കുന്നുണ്ടോ""""... എന്നുള്ള അവളുടെ അടുത്ത ചോദ്യത്തിന് ഉച്ചകഴിഞ്ഞാണെങ്കിൽ എടുത്തോളാം എന്നുള്ള എന്റെ മറുപടി കേട്ടിട്ട് അവൾക്ക് അങ്ങ് പൊളിഞ്ഞു കേറി......"""""ഇനി നീ സെമിനാർ പ്രസന്റേഷൻ ചെയ്യണ്ട....ചെല്ല് പൊയി HOD yude പെർമിഷൻ ലെറ്റർ വാങ്ങിയിട്ട് എന്റെ ക്ലാസ്സിൽ ഇരുന്നാൽ മതി... ആര് പറഞ്ഞാലും അനുസരിക്കാത്ത ഒര് സാധനം... """".... ഞാൻ പിന്നെയും അനുസരിക്കാതെ ഇരുന്നപ്പോൾ അവൾ എന്നോട് ഒന്നുകൂടെ ചൂടായികൊണ്ട് പറഞ്ഞു... അവസാനം ഞാൻ ക്ലാസ്സിൽ നിന്നും ഇറങ്ങാൻ തന്നെ തീരുമാനിച്ചു... """" അവന് പഠിക്കുന്ന കാര്യത്തിൽ അല്ല ചിന്ത വല്ല പാർക്കിലോ ബീച്ചിലോ പോകുന്നകാര്യം ആണെങ്കിൽ അവന് പണ്ടേ ചെയ്തേനെ """""എന്നുകൂടി അവൾ കൂട്ടിച്ചേർത്തപ്പോൾ എനിക്ക് എന്റെ ദേഷ്യം അടക്കാൻ കഴിഞ്ഞില്ല ഞാൻ ക്ലാസ്സിൽ ഡോർ... വലിച്ചു അടച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി... ഇനി ആ മുട്ടത്തലയനെ കാണാണ്ട് ക്ലാസ്സിൽ കേറാനും പറ്റില്ല... എന്ന് വിചാരിച്ചു കൊണ്ട് ഞാൻ HOD യുടെ റൂമിന് വെളിയിൽ എത്തിയിരുന്നു.... അകത്തേക്ക് നോക്കിയപ്പോൾ വേറെ ആരൊക്കെയാ ആയിട്ട് അങ്ങേര് സംസാരിക്കുക ആണ്... അങ്ങനെ ഞാൻ വെളിയിൽ ഇരിക്കുമ്പോൾ ആണ് വിഷ്ണുവിന്റെ കോൾ വരുന്നത്..... """""എടാ.... മൈരേ...
💬 Comments
View all comments