0%

Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 2 [Itachi]

Author : Kambikathakal Read All Parts 1.1K

നിന്റെ ചേച്ചിയുണ്ടല്ലോ... അവൾ എന്നെ ക്ലാസ്സിൽ നിന്നും ഇറക്കിവിട്ട്.... പറി...."""" അവളോട് ഉള്ള ദേഷ്യം ഞാൻ പാവം അവനോട് ആണ് തീർത്തത്.... """""അറിഞ്ഞു മലരേ.... അവൾ പറഞ്ഞിട്ട ഞാൻ വിളിച്ചത്""""".... """"'അവൾ പറഞ്ഞിട്ടോ എന്തിന്""""' """""നീ HOD യുടെ എടുത്ത് ചെന്നിട്ട് പിന്നെ ഒരുദിവസം എടുത്തോളാം എന്ന് പറയാൻ പറഞ്ഞ് അവൾ""""....അവന് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് അങ്ങോട്ട് ചൊറിഞ്ഞു കേറി.... """"ഒന്ന് പോയെടാ.... മൈരേ ഇനി എന്റെ പറ്റിയെടുക്കും സെമിനാർ എനിക്കെ ആ മാർക്ക്‌ വേണ്ടാ.....""""...അവനോട് അങ്ങനെ പറഞ്ഞ് ഫോൺ വെച്ചപ്പോൾ HOD എന്നെ റൂമിലേക്കു വിളിക്കുകയാണ്‌ ഉണ്ടായത്... അയാളോട് കാര്യം പറഞ്ഞപ്പോൾ... സാറിന് എന്നെ കൊണ്ട് സെമിനാർ എടുപ്പിക്കണം... ഞാൻ പറഞ്ഞല്ലോ അത്രയ്ക്കും മതിപ്പ് ആണ് എന്നെ പറ്റി എല്ലാർക്കും...... അങ്ങനെ അയാൾ എന്നെ കൊണ്ട് വരുന്ന തിങ്കളാഴ്ച തന്നെ സെമിനാർ എടുത്തുകൊള്ളാം എന്ന് ഒരുവെള്ള പേപ്പറിൽ എഴുതി ഒപ്പുവെപ്പിച്ചു ശേഷം അങ്ങേരും പെർമിഷൻ ഗ്രാൻഡഡ് എന്ന് അതിന്റെ അടിയിൽ എഴുതി സൈൻ ചെയ്തതത്തിന് ശേഷം എന്നോട് ക്ലാസ്സിൽ കേറാൻ പറഞ്ഞു.... അങ്ങനെ ഞാൻ നടന്ന് ക്ലാസ്സിൽ കേറി എന്നിട്ട് ആ പേപ്പർ അവളുടെ കയ്യിലെക്ക്‌ കൊടുത്തതിനു ശേഷം മിണ്ടാതെ കേറി സീറ്റിൽ ഇരുന്നു... അവൾ കയ്യിലുള്ള പേപ്പർ വായിച്ചു നോക്കിയതിനു ശേഷം എന്നെ നോക്കുമ്പോൾ അവളുടെ മുഖത്ത് ഒര് വിജയിച്ചമട്ട് ഉണ്ടായിരുന്നു..... ഉച്ചയ്ക്ക് വീട്ടിലേക്ക്‌ പോകാം എന്ന് വിചാരിച്ചിരുന്നു എനിക്ക് ചൊറിഞ്ഞുകേറാൻ അവൾ പീരീഡ് കഴിഞ്ഞപ്പോൾ പറഞ്ഞ വാക്ക് മതിയായിരുന്നു.... """"""അതെ... എല്ലാവരും ഒന്ന് ശ്രെദ്ധിച്ചേ.... അവസാനത്തെ രണ്ട് പീരീഡ് എന്തായാലും ഞാൻ ആയിരിക്കും.

💬 Comments

View all comments