0%

Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 2 [Itachi]

Author : Kambikathakal Read All Parts 1.1K

കാണുകയായിരുന്നു... എനിക്കാണെങ്കിൽ അക്ഷരയ്ക്ക് കൊടുത്ത വാക്ക് ഇനി കമ്പസ്സിൽ ഇരുന്നു സിഗേരറ്റ് വലിക്കില്ല എന്നുള്ളത് പാലിക്കാൻ പറ്റാത്തവൻ ആയി പോകും.... എങ്ങനെ എങ്കിലും ഇതൊന്നു എതിർത്തുനിൽക്കണം എന്നുള്ള എന്റെ ആവിശ്യം മനസ് അംഗീകരിക്കുക ആയിരുന്നു """"നിനക്ക് എങ്ങനെ ധൈര്യം വന്നു മുഖത്തു നോക്കി കള്ളം പറയാൻ....""""എന്ന് ചോദിച്ചു കൊണ്ട് അവൾ എന്റെ കയ്യിലെപിടി മുറുക്കി.... അവളുടെ മുഖം ദേഷ്യം കൊണ്ട് അങ്ങ് ചോര കളർ ആയിമാറിയിരുന്നു. ശെരിക്കും ഒര് ഭദ്രകാളിയെ പോലെ....ഈ ബഹളങ്ങൾ എല്ലാം കേട്ട് ക്ലാസ്സിന്റെ വസ്തുക്കൾ ഒക്കെ പിള്ളേർ കൂടിയിട്ടുണ്ടായിരുന്നു.... അവളുടെ കയ്യിലുള്ള പിടി എനിക്ക് ചെറുതല്ലാത്ത ഒര് ആസ്വസ്ഥതയാണ് ഉണ്ടാക്കിയത്... ഞാൻ തിരിച്ചു അവളോട് ചൂടാകുകയാണ് ചെയ്തത്...""""മിസ്സിനോട് അല്ലെ ഞാൻ പറഞ്ഞത് ഞാൻ വലിച്ചിട്ടില്ല എന്ന്""""....പറഞ്ഞുകൊണ്ട് ഞാൻ അവളുടെ കൈന്നു കുടഞ്ഞു മാറ്റി... പക്ഷെ ബലം ഇത്തിരികൂടിപ്പോയെന്ന് എനിക്ക് പിന്നീട് അവൾ തെറിച്ച് പോയപ്പോളാണ് മനസിലായത്....വിഴുവാൻ പോയ അവളെ സാലിയ മിസ്സ്‌ പിടിച്ചു... ദേഷ്യം മാറിയ അവൾ ഒര് കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു... കണ്ണൊക്കെ നിറയാൻ തുടങ്ങിയിരിക്കുന്നു. മറ്റുള്ളവർ കാണുന്നതിനു മുന്നേ കണ്ണുനീർ തുടക്കാൻ ശ്രെമിക്കുന്നുണ്ടെങ്കിലും എങ്ങലടി അതിന് സമ്മതിച്ചിരുന്നില്ല.... ഉടനെ ആയിരുന്നു HOD ക്ലാസ്സിലേക്ക് കയറിവന്നത്.... """""എന്താ.... ഇവിടെ ""'"...എന്ന് ചോദിച്ചു വന്ന കഷണ്ടിതലയനോട് സാലിയ മിസ്സ്‌ നടന്ന കാര്യങ്ങൾ എല്ലാം തുറന്നുപറഞ്ഞു... ഉടനെ അയാൾ എന്റെ നേരെ തിരിയുക ആയിരുന്നു..... """"നിന്നോട് ഇപ്പൊ ഒന്ന് രണ്ടും തവണയല്ല നീ ഒര് പ്രശ്നം ഉണ്ടാക്കികൊണ്ട് എന്റടുത്തേക്ക് വരുന്നത്"""" ശേഷം കുഞ്ഞേച്ചിയോട്  തിരിഞ്ഞു നിന്നയാൾ ഉത്തരവ് ഇറക്കും പോലെ ആണ് പറഞ്ഞത്  """""അനാമിക

💬 Comments

View all comments