0%

Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 2 [Itachi]

Author : Kambikathakal Read All Parts 1.1K

മിസ്സ്‌ ഇവന്റെ വീട്ടിൽ നിന്നും ഇപ്പൊ തന്നെ ആളെ വിളിക്ക്... ഇനി ഇവൻ ഇവിടെ പഠിക്കാണോ എന്ന് പ്രിൻസിപ്പളും ആയിട്ട് ആലോചിച്ചശേഷം തീരുമാനിക്കാം""""".... എന്നയാൾ പറഞ്ഞപ്പോൾ """""വേണ്ട സർ ഇതാവണത്തേക്ക് കൂടി ഇവനോട് ക്ഷമിച്ചേക്ക്""""എന്നുള്ള കുഞ്ഞേച്ചിയുടെ അപേക്ഷയിൽ അയാൾക്ക്‌ അത് സമ്മതിക്കേണ്ടി വന്നു """"....ശേഷം HOD കൂടിനിന്നവരോടായി പിരിഞ്ഞുപോകാൻ പറഞ്ഞു ക്ലാസ്സ്‌റൂം വിട്ട് വെളിയിലേക്കിറങ്ങി... എനിക്കും ഈ ക്ലാസ്സിൽ നിന്നും വെളിയിലേക്ക് ഇറങ്ങിയാൽമതി എന്നുള്ള അവസ്ഥയിലായിരുന്നു ഞാൻ... ഞാൻ അക്ഷരയുടെ മുഖത്തേക്ക് നോക്കിയപ്പോൾ എന്നെ തന്നെ ശ്രെദ്ധിച്ചിരുന്ന അവൾ നോട്ടം മാറ്റിക്കളയുകയാണ് ചെയ്തത്.... കുഞ്ഞേച്ചി എന്നോട് ഒന്നും മിണ്ടുന്നില്ല എന്ന് മനസിലായപ്പോൾ ഞാൻ ക്ലാസ്സിൽ നിന്നും പുറത്തേക്ക് ഓരോ ചുവടും വെച്ച് ഇറങ്ങി..... എന്റെ ക്ലാസ്സിലേക്ക് കേറാൻ തോന്നിയില്ല പകരം ഗ്രൗണ്ടിൽ പോയി ഇരിക്കാമെന്ന എന്റെ മനസിൽ തോന്നിയ അഭിപ്രായത്തിന്റെ പുറത്ത് ഞാൻ അങ്ങോട്ടേക്ക് നടന്നു.... """""അമൽദേവ് ഒന്ന് നിന്നേ""""... ആ ശബ്ദത്തിന്റെ ഉടമയെ കണ്ടുപിടിക്കാൻ എനിക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടിവന്നില്ല.....ഞാൻ തിരിഞ്ഞു നോക്കി എന്റെ ഊഹം തെറ്റിയില്ല, കുഞ്ഞേച്ചി...... കരഞ്ഞുകൊണ്ടാണ് അവൾ എന്റരികിലേക്ക് നടന്നടുത്തത്... ഇടയ്ക്ക് സാരിത്തുമ്പ് കൊണ്ട് നിറഞ്ഞുവന്ന കണ്ണുകളും ഒപ്പുന്നുണ്ടായിരുന്നു..... ഒരിക്കൽ കൂടി കണ്ണുകൾ തുടച്ചുകൊണ്ട് അവൾ എന്നോട് പറഞ്ഞു... """""അച്ചുകുട്ടാ...... നി ഒരുപാട് മാറിപ്പോയി......."""""" അത്രെയും പറഞ്ഞു കൊണ്ട് അവൾ നടന്നു നീങ്ങി.... മൈര് ഒന്നും വേണ്ടായിരുന്നു.... എന്ന് മനസിനെ പ്രാകിയതല്ലാതെ എനിക്ക് വേറൊന്നും ചെയ്യാൻ കഴിയില്ലായിരുന്നു.....എന്റെ ഉള്ളിൽ കൂറ്റബോധം ഉടലെടുത്തപ്പോൾ... മറിച്ച് അവളുടെ ഉള്ളിൽ എന്നോടുള്ള വെറുപ്പാണ് കൂടിയത്....

💬 Comments

View all comments