0%

Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 3 [Itachi]

Author : Kambikathakal Read All Parts 1.1K

ചെയ്യാം.....

ഇന്ന് എങ്ങനേലും അവളുടെ എടുത്ത് സോറി പറഞ്ഞെ തീരു പക്ഷെ എങ്ങനെ പറയും... അത് ആലോചിച്ചുകൊണ്ട് ഇരുന്നപ്പോൾ ആണ് അവൾ ക്ലാസ്സിലേക്ക് കേറി വന്നത്. അവർ എല്ലാവരും മിസ്സിനെ വിഷ് ചെയ്തപ്പോൾ ഞാനും അവളെ അവളെ നോക്കി നല്ല വെളുക്കെ ചിരിച്ചങ്കിലും അവൾ അത് കണ്ട പട്ടി വില കാണിച്ചില്ല... എന്തായാലും ഞാൻ മാത്രമേ കണ്ടുള്ളു. അവൾ കയ്യിലുണ്ടായിരുന്ന എന്റെ ഫോൺ ഉയർത്തിക്കാട്ടിയപ്പോൾ ഞാൻ അത് വാങ്ങിക്കുവാനായി സീറ്റിൽ നിന്ന് ഇറങ്ങി നടക്കുകയാണ് ചെയ്തത് .ഇത് തന്നെ അവസരം അവളോട് ഇപ്പോൾ തന്നെ മാപ്പ് പറഞ്ഞേക്കം....

ഞാൻ അരികിലേക്ക് ചെന്ന് എന്റെ ഫോൺ വാങ്ങിയപ്പോളും അവൾ എന്റെ മുഖത്ത് നോക്കാതെ പരമാവധി ശ്രെമിക്കുന്നുണ്ടായിരുന്നു... ഫോൺ വാങ്ങിയിട്ടിയും തിരിച്ചു സീറ്റിലേക്ക് പോകാതിരുന്ന എന്നെ ഇനിയെന്താണ് എന്നുള്ള മട്ടിൽ നോക്കിയ അവളോട്

"""മിസ്സേ... ഇന്നലെ ഞാൻ.. അങ്ങനെ ഒക്കെ""""...

""""വേണ്ട... എനിക്ക് ഒന്നും കേൾക്കണ്ട... പോയി നിന്റെ സീറ്റിൽ പോയി ഇരിക്ക് """...മാപ്പ് ചോദിക്കാൻ വേണ്ടി തുടങ്ങിയതും അവൾ എന്നെ കയ്യുയർത്തി തടയുകയാണ് ചെയ്തത്...

""""നീയും വിഷ്ണുവും കൂടി ഇന്നലെ കള്ളുകുടിക്കാൻ പോയിരുന്നോ""""...

"""ഹമ്മ് """... അതിന് എനിക്ക് മൂളാനെ ആയുള്ളൂ...ഉടനെ അവൾ.

"""""അതെ പറയുന്നത് കൊണ്ട് സാറിന് ഒന്നും തോന്നരുത്.... എന്റെ അച്ഛനെയും അമ്മയെയും നോക്കാൻ വീട്ടിൽ അവൻ മാത്രമേ ഉള്ള് ഒരു ആൺതരി ആയിട്ട്... അതുകൊണ്ട്....... ദയവുചെയ്ത്... നിന്റെ ദുശീലങ്ങളൊന്നും അവനെ പഠിപ്പിക്കരുത് """"എന്ന് കൂടി അവൾ പറഞ്ഞപ്പോൾ തലകുനിച്ചു ഇതൊക്കെ കേട്ടിരുന്ന ഞാൻ.. ഒന്നും മിണ്ടാതെ തന്നെ സീറ്റിലേക്ക് ചെന്നിരുന്നു.....

മറ്റുള്ളവർക്ക് എന്താ സംഭവം

💬 Comments

View all comments